26.3 C
Iritty, IN
May 4, 2024
  • Home
  • Kelakam
  • സഹപാഠിക്ക് ഒരു വീട്*
Kelakam

സഹപാഠിക്ക് ഒരു വീട്*

സഹപാഠിക്ക്ഒരുവീട്
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റ നേതൃത്യത്തിൽ ‘സഹപാഠിക്ക് ഒരു വീട് ‘ എന്ന പദ്ധതിയോടനുബന്ധിച്ച് സ്‌ക്രാപ് ചലഞ്ചിലുടെയും,ഹാൻഡ് വാഷ് ഡിഷ് വാഷ് നിർമ്മാണത്തിലൂടെയും എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് കൂപ്പണിലൂടെയും,സ്കൂൾ പി.റ്റി.എ യുടെ സഹരണത്തിലൂടെയും ശേഖരിച്ച സംഭാവന സ്കൂൾ പ്രിൻസിപ്പൽ ഗീവർഗീസ് എൻ ഐക്ക് കൈമാറി. കോർപ്പറേറ്റ് മാനേജർ റവ. ഫാ തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ വർഗീസ് കവണാട്ടേൽ അധ്യക്ഷതവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് സജീവൻ എം. പി, സ്റ്റാഫ് സെക്രെട്ടറി ലീപ.കെ,പ്രോഗ്രാം ഓഫീസർ എ.സി ഷാജി , അലീന എന്നിവർ സംസാരിച്ചു

Related posts

*പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: വെള്ളൂന്നി സ്വദേശിക്കെതിരെ കേസെടുത്തു*

Aswathi Kottiyoor

കേളകം ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തി

Aswathi Kottiyoor

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox