• Home
  • Alappuzha
  • തൊണ്ടയിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു
Alappuzha

തൊണ്ടയിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു

പെരുമാച്ചേരി: – തൊണ്ടയിൽ തോർത്ത് കുടുങ്ങി അപകടത്തിൽപെട്ട് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പെരുമാച്ചേരിയിൽ താമസിക്കുന്ന കെ ഭഗത് (11) ആണ് മരണപ്പെട്ടത്. സുരേശൻ – ഷീബ ദമ്പതികളുടെ മകനാണ് ഭഗത് .

ഗോകുൽ സഹോദരനാണ്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.

Related posts

വനിതാ യാത്രക്കാർക്ക് സുരക്ഷിത താമസമൊരുക്കാൻ ‘സേഫ് സ്റ്റേ’ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി….

Aswathi Kottiyoor

sample

open news

*ആലപ്പുഴയിൽ കൊലപാതക പരമ്പര; ബി.ജെ.പി നേതാവിനെയും വെട്ടിക്കൊന്നു*

Aswathi Kottiyoor
WordPress Image Lightbox