• Home
  • Alappuzha
  • കൈത്തറി ഫാഷന്‍ ഷോ: ലോഗോയും പേരും ക്ഷണിച്ചു*
Alappuzha

കൈത്തറി ഫാഷന്‍ ഷോ: ലോഗോയും പേരും ക്ഷണിച്ചു*

ജനുവരിയില്‍ ഏറണാകുളത്ത് നടക്കുന്ന ദേശീയ കൈത്തറി വസ്ത്ര ഫാഷന്‍ ഷോയ്ക്കു വേണ്ടി പേരും ലോഗോയും ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി, കിഴുന്ന പി ഒ, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390. വെബ്‌സൈറ്റ് www.iihtkannur.ac.in ഇമെയില്‍: info@iihtkannur.ac.in

29/10/2022

Related posts

സർക്കാർ ആശുപത്രികളുടെ നിറം ഏകീകരിക്കുന്നു…

Aswathi Kottiyoor

കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ കാമുകിയുടെ ഭീഷണിമൂലമെന്ന് കുറ്റപത്രം.

Aswathi Kottiyoor

*മണിക്കൂറുകൾക്കുള്ളിൽ രണ്ട്‌ കൊലപാതകം; ആലപ്പുഴ ജില്ലയില്‍ രണ്ടുദിവസം നിരോധനാജ്ഞ*

Aswathi Kottiyoor
WordPress Image Lightbox