Category : Alappuzha

Alappuzha

അഭിമന്യു വധം; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

Aswathi Kottiyoor
ആലപ്പുഴ: വള്ളികുന്നം പടയണിവെട്ടത്ത് എസ്എഫ്ഐ പ്രവർത്തകനായ പത്താംക്ലാസ് വിദ്യാർത്ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. ഇലിപ്പക്കുളം ‘ഐശ്വര്യ’യിൽ പോപ്പി എന്ന് വിളിക്കുന്ന ആകാശ്(20) വള്ളികുന്നം പള്ളിവിള ജംഗ്ഷനു പടിഞ്ഞാറ്
Alappuzha

അഭിമന്യു വധം; കാരണം മുൻവൈരാഗ്യമെന്ന് മുഖ്യപ്രതിയുടെ മൊഴി…

Aswathi Kottiyoor
ആലപ്പുഴ: വള്ളികുന്നം 15 വയസ്സുകാരൻ അഭിമന്യുവിന്റെ കൊലപാതകത്തിനു കാരണം മുൻവൈരാഗ്യമാണെന്ന് മുഖ്യ പ്രതി സജയ് ജിത്തിന്റെ മൊഴി. ഏപ്രിൽ ഏഴിന് അഭിമന്യുവിന്റെ സഹോദരൻ അനന്തുവുമായി സജയ് ജിത്തും സംഘവും വഴക്കുണ്ടാക്കിയിരുന്നു. ഇതിൽ വള്ളികുന്നം സ്റ്റേഷനിൽ
Alappuzha

വനിതാ യാത്രക്കാർക്ക് സുരക്ഷിത താമസമൊരുക്കാൻ ‘സേഫ് സ്റ്റേ’ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി….

Aswathi Kottiyoor
ആലപ്പുഴ: യാത്രാവേളകളിൽ വനിതാ യാത്രക്കാർക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കാനായി വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് ‘സേഫ് സ്റ്റേ’ പദ്ധതി നടപ്പാക്കാൻ ആലോചിക്കുകയാണ് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സിയുടെ 94 ഡിപ്പോകളിലും വനിതാ യാത്രക്കാർക്കായി എ.സി, നോൺ
Alappuzha

സർക്കാർ ആശുപത്രികളുടെ നിറം ഏകീകരിക്കുന്നു…

Aswathi Kottiyoor
ആലപ്പുഴ: സർക്കാർ ആശുപത്രികളുടെ നിറം ഏകീകരിക്കുന്നു. വിവിധ പദ്ധതികളിൽ നവീകരിക്കുന്ന ആശുപത്രികളാണ് ആദ്യഘട്ടത്തിൽ വർണനിബന്ധനയ്ക്ക് കീഴിൽ വരുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,കുടുംബാരോഗ്യ കേന്ദ്രങ്ങൾ,സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,താലൂക് ആശുപത്രികൾ എന്നിവയാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്.ഇവയുടെ പുറംഭാഗം ഇളം പച്ചയിലും
WordPress Image Lightbox