32.7 C
Iritty, IN
October 31, 2024

Author : Aswathi Kottiyoor

Kerala

പ​രാ​തി പ​രി​ഹാ​രം: മ​ന്ത്രി​മാ​രു​ടെ ജി​ല്ലാ​ത​ല അദാലത്തിന് ഇ​ന്നു തു​ട​ക്കം

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും പ​​​രാ​​​തി​​​ക​​​ൾ​​​ക്കും വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ന് മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ സാ​​​ന്ത്വ​​​ന സ്പ​​​ർ​​​ശം എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. മ​​​ന്ത്രി​​​മാ​​​ർ​​​ക്കു ന​​​ൽ​​​കേ​​​ണ്ട പ​​​രാ​​​തി​​​ക​​​ൾ സ്വ​​​ന്തം നി​​​ല​​​യി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യോ അ​​​ക്ഷ​​​യ
Kerala

കോ​വി​ഡ് വ്യാ​പ​നം : 144 പ്ര​ഖ്യാ​പി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​.​ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ്ഥി​​​തി മ​​​ന​​​സി​​​ലാ​​​ക്കി 144 ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ശ്വാ​​​സ് മേ​​​ത്ത​ ഉ​​​ത്ത​​​ര​​​വി​​ട്ടു.
Kerala

മദ്യ വിലവർധന ഇന്നുമുതൽ

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​വി​​​ലവ​​​ർ​​​ധ​​​ന ഇ​​​ന്നുമു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. ഒ​​​ന്നാം തീ​​​യ​​​തി​​​യാ​​​യ ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന നാ​​​ളെ മു​​​ത​​​ൽ ന​​​ട​​​പ്പി​​​ൽ വ​​​രും. മ​​​ദ്യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു​​​ള്ള വി​​​ല വ​​​ർ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു വി​​​ല ഉ​​​യ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക്
Kelakam

ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ ‘മീൻപിടിച്ച് ‘ നാ​ട്ടു​കാ​ർ

Aswathi Kottiyoor
കേ​ള​കം: പു​ഴ​യി​ലി​റ​ങ്ങു​ന്ന​തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ വ​ല​യെ​റി​ഞ്ഞും ചൂ​ണ്ട​യി​ട്ടും പ്ര​തി​ഷേ​ധം. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ ആ​റ​ളം വി​ല്ലേ​ജി​ന്‍റെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലൂ​ടെ​യും കേ​ള​കം പ​ഞ്ചാ​യ​ത്ത്
Kelakam

പുഴ ശു​ചീ​ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി

Aswathi Kottiyoor
ചെ​ട്ടി​യാം​പ​റ​മ്പ്: ചീ​ങ്ക​ണ്ണി​പ്പു​ഴ ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഴ ശു​ചീ​ക​ര​ണ​വും ത​ട​യ​ണ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു. പൂ​ക്കു​ണ്ട് കോ​ള​നി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ
Iritty

കപ്പ ബിരിയാണി കഴിക്കവെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു………

Aswathi Kottiyoor
ഇരിട്ടി : കപ്പ ബിരിയാണി കഴിക്കവേ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ കളിയിലഴികത്ത് സുധാകരൻ – ചന്ദ്രിക ദമ്പതികളുടെ മകൻ അജേഷ് (39) ആണ് മരിച്ചത്. ചെങ്കല്ല് ലോറി ഡ്രൈവർ
Kelakam

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor
അ​മ്പാ​യ​ത്തോ​ട്: നി​ർ​ദി​ഷ്ട വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​മ്പാ​യ​ത്തോ​ട് ടാ​ഗോ​ർ വാ​യ​ന​ശാ​ല ഭ​ര​ണ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബോ​യ്സ് ടൗ​ണി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 65 ഏ​ക്ക​ർ സ്ഥ​ലം മെ​ഡി​ക്ക​ൽ
kannur

1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി

Aswathi Kottiyoor
ക​ണ്ണൂ​ർ: ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി. ആ​കെ ല​ക്ഷ്യ​മി​ട്ട 1,82,160 കു​ട്ടി​ക​ളി​ല്‍ 79 ശ​ത​മാ​നം പേ​ര്‍​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നാ​യ​ത്. ജി​ല്ല​യി​ല്‍ 13 ഹെ​ല്‍​ത്ത് ബ്ലോ​ക്കു​ക​ളി​ലാ​യി
Iritty

ഭൂമിയുടെ തരം മാറ്റം ആധാരം രജിസ്ട്രേഷനെ ബാധിക്കുന്നതായി പരാതി

Aswathi Kottiyoor
ഇരിട്ടി : ആധാരത്തിലുള്ളതുപോലെയും സ്ഥലത്തിന്റെ യഥാർത്ഥസ്ഥിതി അനുസരിച്ചും ഭൂമിയുടെ തരം നികുതി ചീട്ടിലും തണ്ടപ്പേർ അക്കൗണ്ടിലും ചേർക്കാതിരിക്കുന്നത് ഭൂമി രജിസ്‌ട്രേഷനെ ബാധിക്കുന്നതായി പരാതി. ഉളിയിൽ സബ്ബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിലുള്ള അയ്യങ്കുന്ന്, ആറളം, വിളമന
Iritty

സാന്ത്വന സ‌്പർശം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്

Aswathi Kottiyoor
ഇരിട്ടി: മുഖ്യമന്ത്രിയുടെ ജില്ലാ തല പരാതി പരിഹാര അദാലത്ത് സ്വാന്തന സ്പര്ശം ഫിബ്ര.1 ന് തിങ്കളാഴ്ച ഇരിട്ടിയിൽ നടക്കും. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇരിട്ടി താലൂക്ക് തല അദാലത്തിൽ മന്ത്രിമാരായ ഇ
WordPress Image Lightbox