34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Kelakam

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന്

അ​മ്പാ​യ​ത്തോ​ട്: നി​ർ​ദി​ഷ്ട വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​മ്പാ​യ​ത്തോ​ട് ടാ​ഗോ​ർ വാ​യ​ന​ശാ​ല ഭ​ര​ണ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ബോ​യ്സ് ടൗ​ണി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 65 ഏ​ക്ക​ർ സ്ഥ​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യു​ള്ള വി​ദ​ഗ്ധ സ​മി​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബോ​യ്സ് ടൗ​ണി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ച്ചാ​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പേ​രാ​വൂ​ർ, മ​ട്ട​ന്നൂ​ർ, കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് കെ.​ജെ. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഒ.​എം.​കു​ര്യാ​ച്ച​ൻ, പി.​ഡി.​ഫ്രാ​ൻ​സീ​സ്, കെ.​സി. ഷി​ന്‍റോ , സി​സി​ലി ക​ട​പ്പൂ​ര്, ജെ​സി ഇ​ല​ഞ്ഞി​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കി ജനങ്ങളിലുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് സി ഐ ടി യു കേളകം മേഖല സമ്മേളനം

Aswathi Kottiyoor

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor

കാണാം, അറിയാം, പഠിക്കാം കുന്നുകാത്ത, പുഴപോറ്റിയ നാടിനെ

Aswathi Kottiyoor
WordPress Image Lightbox