23.1 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Peravoor

പേരാവൂർ പോലീസ് സബ്ഡിവിഷൻ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു…………..

Aswathi Kottiyoor
പേരാവൂർ :-പേരാവൂർ പോലീസ് സബ്ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ഇന്ന് 18-2-21 വ്യാഴാഴ്ച രാവിലെ 10.30 ന് ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇരിട്ടി ഡി. വൈ.എസ്.പി. ശ്രീ
Kelakam

കേളകം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു………

Aswathi Kottiyoor
കേളകം: പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കേളകം ശാലോം സണ്‍ഡേ സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്  സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. സുജാത,
Kelakam

കേളകം ഗ്രാമ പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നോളജ് സെന്ററിന്റെ പ്രഖ്യാപനവും നടന്നു………..

Aswathi Kottiyoor
കേളകം: കേളകംഗ്രാമ പഞ്ചായത്ത്  സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നോളജ് സെന്ററിന്റെ പ്രഖ്യാപനവും കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു.  വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച അറിവുകള്‍ നല്‍കുന്നതിനും പി .എസ്.സി.
Kerala

കോ​വി​ഡ് ജാ​ഗ്ര​ത: വി​ദേ​ശ​ത്തു നി​ന്ന് എ​ത്തു​ന്ന​വ​ർ മോ​ളി​ക്കു​ല​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ ഉ​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. വി​ദേ​ശ​ത്തു നി​ന്ന് രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന​വ​ർ മോ​ളി​ക്കു​ല​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു. യു​കെ, ഗ​ൾ​ഫ്,
Iritty

ക​ല്ലു​മു​ട്ടി​യി​ൽ മ​ൾ​ട്ടി​പ്ല​ക‌്സ‌് തി​യേ​റ്റ​ർ നി​ർ​മി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചു

Aswathi Kottiyoor
ഇ​രി​ട്ടി: ക​ല്ലു​മു​ട്ടി​യി​ൽ സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മ​ൾ​ട്ടി​പ്ല​ക‌്സ‌് തി​യേ​റ്റ​ർ നി​ർ​മി​ക്കാ​ൻ കി​ഫ‌്ബി​യി​ൽ നി​ന്ന‌് 5.7 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്ത‌് പ​ദ്ധ​തി​യി​ലാ​ണ‌് അ​ത്യാ​ധു​നി​ക ഇ​ര​ട്ട തി​യേ​റ്റ​ർ നി​ർ​മി​ക്കു​ക. പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ൺ​പ​ത‌് സെ​ന്‍റ്
Kelakam

ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ 27ന് കേ​ള​ക​ത്ത് ​പ്ര​തി​രോ​ധ സ​ദ​സ്

Aswathi Kottiyoor
കേ​ള​കം: സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘ​ട​ന​യാ​യ കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (കി​ഫ) നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 27ന് ​കേ​ള​ക​ത്ത് ക​ർ​ഷ​ക പ്ര​തി​രോ​ധ​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. കൊ​ട്ടി​യൂ​ർ ജ​ന​കീ​യ സം​ര​ക്ഷ​ണ​സ​മി​തി, വ്യാ​പാ​രി വ്യ​സാ​യി ഏ​കോ​പ​ന​സ​മി​തി, ഒ​ഐ​ഒ​പി, ചീ​ങ്ക​ണ്ണി​പ്പു​ഴ
kannur

മൊ​റാ​ഴ, ഉ​ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യ മൊ​റാ​ഴ, ഉ​ളി​ക്ക​ല്‍ എ​ഫ്എ​ച്ച്സി​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഉ​ളി​ക്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യ​ത്.
kannur

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍: വി​വ​ര​ങ്ങ​ള്‍ നൽകണം

Aswathi Kottiyoor
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോ​വി​ഡ് 19 വാ​ക്‌​സി​ന്‍ ന​ല്‍​കു​വാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ ഓ​ഫീ​സു​ക​ളി​ലെ​യും (കേ​ന്ദ്ര – സം​സ്ഥാ​ന – പൊ​തു​മേ​ഖ​ല, ബാ​ങ്കു​ക​ള്‍) ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രു​ടെ വി​ശ​ദ
Iritty

മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ഷേ​പി​ച്ച ആ​റ​ളം ഫാം ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor
ഇ​രി​ട്ടി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി ആ​ക്ഷേ​പി​ച്ച​ആ​റ​ളം ഫാം ​ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ആ​റ​ളം കൃ​ഷി​ഫാ​മി​ലെ എ​ൽ​ഡി ക്ലാ​ർ​ക്ക് അ​ഷ​റ​ഫി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ആ​റ​ളം ഫാം
kannur

മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന് സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​ പി​ന്തു​ണ: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​പി​ന്തു​ണ​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​ല​ശേ​രി​യി​ലെ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ 30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ര്‍​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി
WordPress Image Lightbox