30.8 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kozhikkod

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻസ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയിൽ….

Aswathi Kottiyoor
കോഴിക്കോട് : റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സ്ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ്
Kerala

സംസ്ഥാനത്ത് ഉയർന്ന താപനില; സുരക്ഷാമുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണസമിതി…………..

Aswathi Kottiyoor
തിരുവനന്തപുരം:സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു. 35.37 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് നിലവിലെ ഉയര്‍ന്ന താപനില. ഈ മാസം അഞ്ച് ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവുകൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കേരളത്തിലാണ്. കണ്ണൂര്‍, കോട്ടയം, പുനലൂര്‍, ആലപ്പുഴ മേഖലകളിലാണ്
Kochi

സിനിമാ മേഖലയിലെ പ്രതിസന്ധി; തീയറ്റര്‍ സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തയച്ചു……….

Aswathi Kottiyoor
കൊച്ചി:സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ പരിഹാരം തേടി മുഖ്യമന്ത്രിക്ക് തീയറ്റര്‍ സംഘടനയുടെ കത്ത്. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീയറ്റര്‍ സംഘടനയായഫിയോക് മുഖ്യമന്ത്രിക്ക് കത്തയച്ചു. വിനോദ നികുതിയിലെ ഇളവ് ഡിസംബര്‍ 30 വരെ നീട്ടണമെന്നും ഫിയോക് ആവശ്യപ്പെട്ടു.
Iritty

 വാണിയപ്പാറയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് മലയോരഹൈവേ വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു..

Aswathi Kottiyoor
ഇരിട്ടി: മലയോരഹൈവേ യാഥാർഥ്യമായതോടെ തുറന്ന് കിട്ടിയ സൗകര്യങ്ങൾ വിനിയോഗിക്കുന്നതിന്റെ ഭാഗം ആയി വാണിയപ്പാറയിൽനിന്നും വിവിധ മലയോര പ്രദേശങ്ങളെ ബന്ധപ്പെടുത്തി കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി.സി. ബസ് ഇന്നലെ സർവീസ് തുടങ്ങി. മേഖലയിലെ ഗതാഗത പ്രതിസന്ധിക്ക് ഒരു പരിധിവരെ
Peravoor

പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി………….

Aswathi Kottiyoor
പേരാവൂർ :പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 25-2-21 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിച്ചതിൽ പ്രതിക്ഷേതിച്ച് അനിശ്ചിതകാല നിരാഹാരമിരിക്കുന്നവർക്ക് ഐക്യധാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പേരാവൂർ മണ്ഡലം പ്രസിഡൻ്റ്
Delhi

വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ബാധകമല്ലെന്ന് സംഘടനകൾ………..

Aswathi Kottiyoor
ന്യൂഡൽഹി: ഇന്ധനവില വർദ്ധന, ജി എസ് ടി, ഇ-വേ ബിൽ തുടങ്ങിയവയിൽ പ്രതിഷേധിച്ച് വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തിൽ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുളള
Iritty

ഇളവ് നൽകിയില്ല; മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നാലാം ദിനവും യാത്രക്കാരെ തടഞ്ഞുവെച്ചു…………

Aswathi Kottiyoor
ഇരിട്ടി: കർണ്ണാടക ഉപമുഖ്യമന്ത്രി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ കോവിഡ് പരിശോധനയ്ക്ക് ഇളവ് അനുവദിക്കുമെന്ന് പ്രസ്താവിച്ചിരുന്നെങ്കിലും വ്യാഴാഴ്ചയും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ യാത്രികരെ തടഞ്ഞിട്ടു. കുടക് ജില്ലാ ഭരണകൂടം ആർ ടി പി
kannur

പോലീസ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂർ സിറ്റി പോലീസിന്‍റെയും കണ്ണവം കമ്യൂണിറ്റി പോലീസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കല്‍ ക്യാമ്പ് നടത്തി. കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എടയാർ ചാലിൽ കോളനിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പില്‍ പെരുവ PHC
Kerala

കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം

Aswathi Kottiyoor
കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2021’ ദേശീയ
Kerala

ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസ് പരിശീലനം

Aswathi Kottiyoor
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസിൽ പരിശീലനം നൽകുന്നു. പഞ്ചായത്തുകളിലെ പ്രവർത്തനം കമ്പ്യൂട്ടർ അധിഷ്ഠിതമായതിനാലാണ് പുതിയ അംഗങ്ങൾക്ക് പഞ്ചായത്ത് വകുപ്പ് പരിശീലനം നൽകുന്നത്. നാല് ആഴ്ചയായാണ് പരിശീലനം. ആദ്യ ആഴ്ചയിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സാമൂഹ്യ മാധ്യമ
WordPress Image Lightbox