ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി അഡ്വ: ബിനോയ് കുര്യനെ തിരഞ്ഞെടുത്തു.
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി അഡ്വ:ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. എല്‍.ഡി.എഫിലെ ബിനോയ്ക്കുര്യന് 16 വോട്ടും യു.ഡി.എഫിലെ ആബിദ ടീച്ചര്‍ക്ക് 7 വോട്ടും ലഭിച്ചു. 24 ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ എല്‍.ഡി.എഫിന് 17 ഉം