24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം പ്രകാശനം ചെയ്തു……….
kannur

സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം പ്രകാശനം ചെയ്തു……….

സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം പ്രകാശനം ചെയ്തു.
വിഭ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഗുരുഗീതയുടെ വ്യാഖ്യാനാത്മകവിവര്‍ത്തനം സി.ദാമോദരൻ മാസ്റ്ററാണ് നിര്‍വ്വഹിച്ചത്

മാർച്ച് 1 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പള്ളൂര്‍ വ്യാപാരഭവനില്‍വെച്ച്‌ നടന്ന ചടങ്ങിൽ നോവലിസ്റ്റ് എം.മുകുന്ദൻ ഡോ.കാരായി ഭാസ്ക്കരന് ആദ്യ പ്രതി നല്കിക്കൊണ്ട് പ്രകാശനകർമ്മം നിര്‍വ്വഹിച്ചു.ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ
വിഭ ബുക്സ് മാനേജിംഗ് ഡയറക്ടർ ശ്രീ. പി. പ്രേംനാഥ് സ്വാഗതം പറഞ്ഞു.
.ശ്രീ. ഹരീന്ദ്രൻ മാണിക്കോത്ത്,
.എം. മുസ്തഫ, ചാലക്കര പുരുഷു ,തുടങ്ങിയവർ ആശംസഭാഷണം നടത്തിശ്രീ. സി. ദാമോദരൻ നന്ദി പറഞ്ഞു

Related posts

ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കീഴ്പ്പള്ളി സ്വദേശിയുൾപ്പെടെ ബൈക്കുയാത്രികരായ രണ്ട് പേർ മരിച്ചു.

𝓐𝓷𝓾 𝓴 𝓳

*ഉപതെരഞ്ഞെടുപ്പ്: മദ്യശാലകള്‍ അടച്ചിടും

മരങ്ങളെ പുണരാം ഹൃദയത്തോട് ചേർക്കാം; മരങ്ങളെ ആലിംഗനം ചെയ്ത് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു…………

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox