23.2 C
Iritty, IN
December 9, 2023
  • Home
  • kannur
  • ടിപ്പർ ലോറിയിടിച്ച് യുവതി മരിച്ചു……….
kannur

ടിപ്പർ ലോറിയിടിച്ച് യുവതി മരിച്ചു……….

എടാട്ട് കണ്ണങ്ങാട്ട് ദേശീയപാതയിൽ ടിപ്പർ ലോറി ഓട്ടോയിലിടിച്ച് യുവതി മരിച്ചു. ഏഴിലോട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ സുചിത്ര (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശശിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തിങ്കളാഴ്ച ഉച്ചയോടെ മകളെയും കൂട്ടി സുജിത്ത് പയ്യന്നൂരിലെ ആശുപത്രിയിൽ പോകുകയാണ്

അപകടം ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സുജിതയുടെ ദേഹത്ത് അത് ഓട്ടോമാറ്റിക് യായിരുന്നു തമ്പിയുടെയും നമ്മൾ മണിയുടെയും മകളാണ് ഭർത്താവ് ദീപു: (ഡെക്കറേഷൻ ശ്രീകണ്ഠാപുരം ചേപ്പറമ്പ്) മക്കൾ: രജസ്സ്, അലങ്കൃത സഹോദരൻ: സുധീഷ് ,സഹോദരൻ സുധീഷ്.
പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ കോവിഡ് ടെസ്റ്റ്
റിസൾട്ട് കിട്ടിയതിനുശേഷം സംസ്കരിക്കുന്നതിന് മൃതദേഹം വിട്ടു കൊടുക്കുന്നതാണ് അധികൃതർ അറിയിച്ചു.

Related posts

അറിവിന്റെ വിജയവെട്ടമായി ‘ആദിശ്രീ പദ്ധതി’

Aswathi Kottiyoor

കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​നമു​ഖം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കോളനി എന്ന പദം ഇല്ലാതാവുന്ന ദിവസം വരും: മന്ത്രി കെ രാധാകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox