24.6 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Peravoor

മാർ സെബാസ്റ്റ്യൻ വള്ളാപ്പിള്ളി എക്സലൻസ് അവാർഡ് കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസ് വടക്കേക്കരക്ക്

Aswathi Kottiyoor
പേരാവൂര്‍:തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ മികച്ച പ്രിൻസിപ്പാളിനുള്ള മാർ സെബാസ്റ്റ്യൻ വള്ളാപ്പിള്ളി എക്സലൻസ് അവാർഡ് കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസ് വടക്കേക്കരക്ക്
Peravoor

കള്ളനോട്ട് കേസ് ; തിരുപ്പതിക്ക് പുറമെ മറ്റുചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചന

Aswathi Kottiyoor
പേരാവൂർ : പെട്രോൾ പമ്പിൽ കള്ളനോട്ടുകൾ നല്കിയ കേസിൽ അറസ്റ്റിലായ ജെ.സി.ബി ഡ്രൈവർ തിരുപ്പതിക്ക് പുറമെ മറ്റുചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചനകൾ . സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ സബ് ഇൻസ്പെക്ടർ ആർ.സി.ബിജുവിന്റെ നേതൃത്വത്തിൽ
Kannapuram

കണ്ണപുരത്തെ എ ടി എം കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ…

Aswathi Kottiyoor
കണ്ണപുരം: കണ്ണപുരത്തെ എ ടി എം കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഉത്തരേന്ത്യക്കാരായ 7 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.  ഇതിൽ 3 പേരെ ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണർ ആർ
Thiruvanandapuram

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഇലക്ഷൻ ഐഡി കാർഡ് ലഭിക്കുവാനും മാർച്ച് 12 വരെ അപേക്ഷിക്കാം….

Aswathi Kottiyoor
തിരുവനന്തപുരം:  2021 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്കു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഇലക്ഷൻ ഐഡി കാർഡ് നേടുന്നതിനും ഇപ്പോൾ അപേക്ഷിക്കാം. സ്ഥലം മാറിയവർക്കും വിവാഹം കഴിച്ച് ഭർത്താവിന്റെ
Kanichar

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി……….

Aswathi Kottiyoor
കണിച്ചാര്‍: ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് അംഗം വി.കെ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം
Kelakam

കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു………..

Aswathi Kottiyoor
കേളകം: കേളകം ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ രാമച്ചി പട്ടിക വർഗ കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാമച്ചി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്
Iritty

ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചു……..

Aswathi Kottiyoor
ഇരിട്ടി:അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചു.കേന്ദ്ര ഗവണ്‍മെന്റ് സ്‌ക്രപ്പേജ് പോളിസിക്കെതിരെയും, പെട്രോളിയം ഉല്‍പന്നങ്ങളുടെ അനിയന്ത്രിത വിലവര്‍ധനവിനെതിരെയുമാണ് സമരം. കേരളത്തിലെ 140 കേന്ദ്രങ്ങളില്‍
Thiruvanandapuram

തിരഞ്ഞെടുപ്പിന്റെ പേരിൽ ഹയർ സെക്കന്ററി, എസ് എസ് എൽ സി പരീക്ഷ  മാറ്റി വെക്കാൻ നീക്കം…

Aswathi Kottiyoor
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ പേരിൽ ഹയർ സെക്കന്ററി എസ് എസ് എൽ സി പരീക്ഷ  മാറ്റി വെക്കാൻ നീക്കം. പരീക്ഷകൾ മാറ്റി വെക്കണമെന്ന  കെ.എസ്.ടി.എ യുടെ ആവശ്യം പരിഗണിച്ചാണ്  നീക്കമെന്നാണ്  സൂചന. മാർച്ച്‌ 17 ന്
kannur

മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും ……….

Aswathi Kottiyoor
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും. രാവിലെ 11 നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാഷ്ട്രപതി രാം നാഥ്
kannur

എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ നീക്കി………..

Aswathi Kottiyoor
പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ സങ്കീർണ റിജിഡ് ബ്രോങ്കോസ്കോപ്പി വഴി എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ചു. കാസർകോട് സ്വദേശിനിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ കണ്ടെത്തി പുറത്തെടുത്താണ് രക്ഷപ്പെടുത്തിയത്. ഒരു മാസത്തിലേറെയായി നിർത്താതെയുള്ള ചുമയും
WordPress Image Lightbox