26.4 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

kannur

സി ​വി​ജി​ല്‍ ആ​പ്പ് റെ​ഡി: ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ അ​റി​യി​ക്കാം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​യാ​റാ​ക്കി​യ സി ​വി​ജി​ല്‍ (cVIGIL) മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ച​ട്ട​ങ്ങ​ള്‍
kannur

എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ൻ പത്തു മു​ത​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 12ന​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ലോ​ക്ക​ല്‍ ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 16ന​ക​വും ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 20 ന​ക​വും ന​ട​ത്താ​ന്‍ ഇ​ന്ന​ലെ ന​ട​ന്ന എ​ൽ​എ​ഡി​എ​ഫ് ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു. പ​ത്തി​ന്
kannur

കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ക​യും വേ​ണം. സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്‌​ക് താ​ഴ്ത്താ​ന്‍ പാ​ടി​ല്ല. സാ​നി​റ്റൈ​സ​ര്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്ക​ണം. മാ​സ്‌​ക്,
kannur

കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ർ ധ​ർ​ണ​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും

Aswathi Kottiyoor
ക​ണ്ണൂ​ർ: പാ​ച​ക വാ​ത​ക​ത്തി​ന്‍റെ​യും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​സി​എ) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ൻ​പ​തി​ന്
kannur

അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ട​ലാ​സി​ന്‍റെ വി​ല വ​ർ​ധ​ന കാ​ര​ണം അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ) ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പേ​പ്പ​ർ ഉ​ത്പാ​ദ​ന ക​ന്പ​നി​ക​ളും വി​ല​വ​ർ​ധ​ന​യു​ടെ പാ​ത​യി​ലാ​ണ്. മ​ഷി, കെ​മി​ക്ക​ൽ​സ്‌ തു​ട​ങ്ങി​യ
Iritty

മാവോയിസ്റ്റ് ഭീഷണി – കരിക്കോട്ടക്കരിയിൽ രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ നിയോഗിച്ചു………..

Aswathi Kottiyoor
ഇരിട്ടി : മാവോയിസ്റ്റ് ഭീഷണി നേരിടുന്ന കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ അനുവദിച്ചു. ബി എസ് എഫിന്റെ 60 അംഗങ്ങളെയാണ് നിയോഗിച്ചത് . കേന്ദ്രസേനയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി, അങ്ങാടിക്കടവ്,
Iritty

ഇരിട്ടിയിൽ വൻ അഗ്നിബാധ : മൂന്ന് ഏക്കറോളം കൃഷിയിടം കത്തി നശിച്ചു……..

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടിയിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഉണ്ടായ വൻ അഗ്നിബാധയിൽ മൂന്നു ഏക്കറോളം കൃഷിയിടം കത്തി നശിച്ചു. നാട്ടുകാരും ഇരിട്ടി അഗ്നിശമനസേനയും , സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രണ്ടു മണിക്കൂറോളം നീണ്ട
Kerala

ഐ​സ​ക്കും സു​ധാ​ക​ര​നും ഇ​പി​യും ബാ​ല​നു​മി​ല്ല; ശൈ​ല​ജ മ​ട്ട​ന്നൂ​രി​ൽ

Aswathi Kottiyoor
പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​രാ​യ ഇ.​പി ജ​യ​രാ​ജ​ൻ, എ.​കെ ബാ​ല​ൻ, ജി. ​സു​ധാ​ക​ര​ൻ, തോ​മ​സ് ഐ​സ​ക്ക്, സി. രവീന്ദ്രനാഥ് എ​ന്നി​വ​ർ ഇ​ക്കു​റി നി​യ​മ​സ​ഭ​യി​ലേ​ക്കി​ല്ല. നാ​ലു​പേ​രും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല. അഞ്ച് പേ​രും മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​എം
kannur

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ചെലവ് കൃത്യമായി നിരീക്ഷിക്കും

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍
kannur

‘അങ്കച്ചൂടിനൊരു ഹരിതക്കുട’ ശുചിത്വ മിഷന്‍ ലോഗോ ക്ഷണിച്ചു

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ശുചിത്വ മിഷന്‍ നടത്തുന്ന  ‘അങ്കച്ചൂടിനൊരു ഹരിതക്കുട’ എന്ന ക്യാമ്പയിന് ലോഗോ ക്ഷണിച്ചു. ഹരിത പെരുമാറ്റച്ചട്ടം, ശുചിത്വം തുടങ്ങിയ ആശയങ്ങള്‍ പ്രകാശിപ്പിക്കുന്ന സൂചകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലോഗോയുടെ ആര്‍ട്ട് വര്‍ക്ക് Sbmieckannur@gmail.com എന്ന മെയിലില്‍ മാര്‍ച്ച്
WordPress Image Lightbox