22.4 C
Iritty, IN
October 3, 2023
  • Home
  • kannur
  • ‘അങ്കച്ചൂടിനൊരു ഹരിതക്കുട’ ശുചിത്വ മിഷന്‍ ലോഗോ ക്ഷണിച്ചു
kannur

‘അങ്കച്ചൂടിനൊരു ഹരിതക്കുട’ ശുചിത്വ മിഷന്‍ ലോഗോ ക്ഷണിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ശുചിത്വ മിഷന്‍ നടത്തുന്ന  ‘അങ്കച്ചൂടിനൊരു ഹരിതക്കുട’ എന്ന ക്യാമ്പയിന് ലോഗോ ക്ഷണിച്ചു. ഹരിത പെരുമാറ്റച്ചട്ടം, ശുചിത്വം തുടങ്ങിയ ആശയങ്ങള്‍ പ്രകാശിപ്പിക്കുന്ന സൂചകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലോഗോയുടെ ആര്‍ട്ട് വര്‍ക്ക് Sbmieckannur@gmail.com എന്ന മെയിലില്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിക്ക് പുരസ്‌ക്കാരം നല്‍കുന്നതാണ്

Related posts

എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

𝓐𝓷𝓾 𝓴 𝓳

ഉ​ത്പ​ന്ന സം​ഭ​ര​ണ​ത്തി​ന് വെ​യ​ർ​ഹൗ​സു​ക​ൾ സാ​ങ്കേ​തി​കവി​ദ്യ മെ​ച്ച​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

𝓐𝓷𝓾 𝓴 𝓳

ഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox