27.1 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു

Aswathi Kottiyoor
ഓര്‍ത്തഡോക്‌സ് സഭ മുന്‍ ട്രസ്റ്റിയും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാനുമായ എം ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പത്തനംതിട്ടിയലെ കോഴഞ്ചേരിയില്‍ 1949 നവംബര്‍ രണ്ടിനാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി കല്‍ക്കാജിയിലെ വസതിയിലായിരുന്നു അന്ത്യം.
Kerala

ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് മാ​ർ​പാ​പ്പ ഇ​റാ​ഖി​ൽ

Aswathi Kottiyoor
നാ​ലു ദി​വ​സ​ത്തെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​റാ​ഖി​ലെ​ത്തി. ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ മാ​ർ​പാ​പ്പ​യ്ക്കു ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ന് പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ലെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ ന​ജാ​ഫി​ൽ ഇ​റാ​ക്കി ഷി​യാ മു​സ്‌​ലിം​ക​ളു​ടെ
Kerala

കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും

Aswathi Kottiyoor
കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്ന​താ​യി പോ​ലീ​സ്. ഇ​ത്ത​രം വ്യാ​ജ വെ​ബ്സൈ​റ്റു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Kerala

പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച്‌ 7ന് തുറന്നുകൊടുക്കുമെന്ന് പൊതുമരാത്ത് വകുപ്പ്

Aswathi Kottiyoor
പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലം ഞായറാ‍ഴ്ച നാടിനായി തുറന്നു കൊടുക്കും. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഉണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അ‍ഴിമതിയില്‍
Kerala

കോടികളുടെ വെട്ടിപ്പിനെ തുടര്‍ന്ന് ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

Aswathi Kottiyoor
കോടികളുടെ വെട്ടിപ്പിനെ തുടര്‍ന്ന് ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയതോടെ ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയിലായി. വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരിലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി
kannur

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 175 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………….

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 158 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍കോര്‍പ്പറേഷന്‍ 14 ആന്തുര്‍നഗരസഭ 3 ഇരിട്ടിനഗരസഭ 7 കൂത്തുപറമ്പ്‌നഗരസഭ
Peravoor

ചെവിടിക്കുന്നില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്.

Aswathi Kottiyoor
പേരാവൂര്‍: ചെവിടിക്കുന്നില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ സ്വദേശി കരിപ്പുംകാട്ടില്‍ ജോഷി, ഭാര്യ ജെസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പേരാവൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടിയും
Kerala

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍
Kottiyoor

കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ; യുഡിഎഫ് മുന്നണിക്ക് വിജയം

Aswathi Kottiyoor
കൊട്ടിയൂര്‍: ചുങ്കക്കുന്നിലെ കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിക്ക് വിജയം.തിരഞ്ഞെടുപ്പ് എല്‍ ഡി എഫ് മുന്നണി ബഹിഷ്‌കരിച്ചു.വെള്ളിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പ് ഒരു മണിയോടെയാണ് അവസാനിച്ചത്.സംഘത്തിലെ 171 പേര്‍ക്കായിരുന്നു വോട്ടവകാശം ഉള്ളത്.
Iritty

കരിക്കോട്ടക്കരിയിൽ കേന്ദ്രസേനയെ അനുവദിച്ചു

Aswathi Kottiyoor
ഇരിട്ടി : മാവോവാദി ഭീഷണി നേരിടുന്ന കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ അനുവദിച്ചു. ബി.എസ്.എഫിന്റെ 60 അംഗങ്ങളെയാണ് നിയമിച്ചത്. കേന്ദ്രസേനയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി, അങ്ങാടിക്കടവ്, വാണിയപ്പാറ എന്നിവിടങ്ങളിൽ റൂട്ട്
WordPress Image Lightbox