28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് മാ​ർ​പാ​പ്പ ഇ​റാ​ഖി​ൽ
Kerala

ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് മാ​ർ​പാ​പ്പ ഇ​റാ​ഖി​ൽ

നാ​ലു ദി​വ​സ​ത്തെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​റാ​ഖി​ലെ​ത്തി. ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ മാ​ർ​പാ​പ്പ​യ്ക്കു ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ന് പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ലെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

നാ​ളെ ന​ജാ​ഫി​ൽ ഇ​റാ​ക്കി ഷി​യാ മു​സ്‌​ലിം​ക​ളു​ടെ ആ​ചാ​ര്യ​ൻ ആ​യ​ത്തു​ള്ള അ​ലി അ​ൽ സി​സ്താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. എ​ർ​ബി​ൽ, മൊ​സൂ​ൾ, ഉ​ർ, ഖ​റാ​ക്കോ​ഷ് ന​ഗ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന മാ​ർ​പാ​പ്പ മ​താ​ന്ത​ര​സ​മ്മേ​ള​ന​ങ്ങ​ളി​ലും പ്രാ​ർ​ഥ​നാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.

മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഇ​റാ​ക്കി സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ര്‍​പാ​പ്പ ഇ​റാ​ഖ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

Related posts

കേരളത്തിലെ കര്‍ഷകന് വെറും 4 രൂപ; തക്കാളി മൊത്തം ഗുജറാത്തിലേക്ക്: അവിടെ 80 രൂപ വരെ

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ ESPIRO 2K23 അവധിക്കാല ക്യാമ്പിന് തുടക്കമായി.

Aswathi Kottiyoor

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കോ​വി​ഡ് രൂ​ക്ഷം; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം

Aswathi Kottiyoor
WordPress Image Lightbox