27.1 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

kannur

ക​ണ്ണൂ​ർ കേ​ര​ള​ത്തി​നു ന​ൽ​കി​യ​ത് മൂ​ന്ന് മു​ഖ്യ​ൻ​മാ​രെ​യും 21 മ​ന്ത്രി​മാ​രെ​യും

Aswathi Kottiyoor
ക​ണ്ണൂ​ർ: ‌മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും കാ​ര്യ​ത്തി​ൽ നി​യ​മ​സ​ഭാ​ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ജി​ല്ല​യാ​ണ് ക​ണ്ണൂ​ർ. മൂ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​ര​ട​ക്കം 21 മ​ന്ത്രി​മാ​രെ​യാ​ണ് ജി​ല്ല സം​ഭാ​വ​ന ചെ​യ്ത​ത്. 15 പേ​ർ ക​ണ്ണൂ​രി​ൽ​ത്ത​ന്നെ മ​ത്സ​രി​ച്ചു ജ​യി​ച്ച് മ​ന്ത്രി​മാ​രാ​യ​പ്പോ​ൾ ആ​റു​പേ​ർ ജി​ല്ല​യ്ക്കു പു​റ​ത്തു​പോ​യി മ​ത്സ​രി​ച്ചു
kannur

ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ സ​ജീ​വ​മാ​യി

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ര​ണ്ടുവീ​തം സ്‌​ക്വാ​ഡു​ക​ളെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നുപു​റ​മെ ക​ള​ക്‌ട​റേ​റ്റി​ല്‍ ര​ണ്ടു ടീ​മു​ക​ളും
kannur

വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ക്ര​മീ​ക​ര​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. വാ​ക്‌​സി​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്. ഇ​തു​പ്ര​കാ​രം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി
Mattanur

സ്റ്റേ​ഡി​യം മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ന​ടു​വ​നാ​ട് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ക​ളി​സ്ഥ​ല​ത്ത് മാ​ലി​ന്യം കൂ​ട്ടി​യി​ടു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രെ​ത്തി​യ​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളി​ൽ നി​ന്നും ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ്
kannur

വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ:ജി​ല്ല​യി​ല്‍ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍; ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി, ബി​ഇ​എം​പി സ്‌​കൂ​ള്‍ കൂ​ത്തു​പ​റ​മ്പ്, അ​ര്‍​ച്ച​ന ആ​ശു​പ​ത്രി പേ​രാ​വൂ​ര്‍ , പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി,
Iritty

മോൺ.തോമസ് പഴേ പറമ്പിൽ എക്സംപ്ലറി അവാർഡ് ബേബി മാത്യു മാസ്റ്റർക്ക്

Aswathi Kottiyoor
എടൂർ: തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഏർപ്പെടുത്തിയ മോൺ .തോമസ് പഴയപറമ്പിൽ മാത്യകാധ്യാപക പുരസ്കാരത്തിന് എടൂർ സെൻ്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബേബി മാത്യു അർഹനായി. അധ്യാപന രംഗത്തും ഹെഡ്മാസ്റ്റർ എന്ന നിലയിലും
Iritty

ഇരിട്ടി ടൗണിൽ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചു……..

Aswathi Kottiyoor
ഇരിട്ടി : ടൗണിൽ ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ചു. ടയർ പൊട്ടിയതിനെ ആഘാതത്തിൽ ഡീസൽ ടാങ്ക് പൊട്ടുകയും ഡീസൽ റോഡിലേക്ക് പരന്നൊഴുകിയതും പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്ന കാവിലമ്മ
Iritty

മോൺ.തോമസ് പഴേ പറമ്പിൽ എക്സംപ്ലറി അവാർഡ് ബേബി മാത്യു മാസ്റ്റർക്ക്………

Aswathi Kottiyoor
എടൂർ: തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഏർപ്പെടുത്തിയ മോൺ .തോമസ് പഴയപറമ്പിൽ മാത്യകാധ്യാപക പുരസ്കാരത്തിന് എടൂർ സെൻ്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീബേബി മാത്യു അർഹനായി. അധ്യാപന രംഗത്തും ഹെഡ്മാസ്റ്റർ എന്ന നിലയിലും
Iritty

പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും………

Aswathi Kottiyoor
ഇരിട്ടി : സ്വർണ്ണക്കള്ളക്കടത്ത് ,ഡോളർ കടത്തിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യുഡിവൈഎഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ
Kerala

കേരള-കര്‍ണാടക അതിര്‍ത്തി യാത്രാ നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Aswathi Kottiyoor
കേരള-കര്‍ണാടക അതിര്‍ത്തി യാത്രാ നിയന്ത്രണത്തില്‍ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ചൊവ്വാഴ്ച, കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കും. അതിര്‍ത്തി റോഡുകള്‍ അടക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതിര്‍ത്തി
WordPress Image Lightbox