കണ്ണൂർ:ജില്ലയില്‍ ഇന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്സിനേഷന് 15 കേന്ദ്രങ്ങളില്‍ നടക്കും. വാക്സിനേഷന് കേന്ദ്രങ്ങള്‍; തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ബിഇഎംപി സ്കൂള്‍ കൂത്തുപറമ്പ്, അര്‍ച്ചന ആശുപത്രി പേരാവൂര്‍ , പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, പാപ്പിനിശേരി സിഎച്ച്സി, ഇരിട്ടി താലൂക്ക് ആശുപത്രി, ഇരിവേരി സിഎച്ച്സി, മയ്യില്‍ സിഎച്ച്സി, ആര്‍സി അമല യുപി സ്കൂള്‍ പിണറായി, കതിരൂര്‍ പിഎച്ച്സി, പാനൂര്‍ സിഎച്ച്സി, പഴയങ്ങാടി താലൂക്ക് ആശുപത്രി, പെരിങ്ങോം താലൂക്ക് ആശുപത്രി, ചെറുതാഴം എഫ്എച്ച്സി, യൂണിവേഴ്സിറ്റി ക്യാമ്പസ് താവക്കര.