23 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

kannur

50000 രൂപക്ക് മുകളില്‍ കൈവശം വെക്കുന്നതിന് രേഖ വേണം……….

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മതിയായ രേഖകളില്ലാതെ 50000 രൂപക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്
kannur

കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്

Aswathi Kottiyoor
ക​ണ്ണൂ​ർ: മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ പേ​ർ​ക്ക് കൂ​ടി പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ അ​നു​വ​ദി​ക്കും. 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ൻ​ന്‍റെ​നി​ലു​ള്ള​വ​രും, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ അ​വ​ശ്യ സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ ജോ​ലി
kannur

വോ​ട്ടെണ്ണ​ൽ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ 9,48,583 പു​രു​ഷ​ന്‍​മാ​രും 10,65,248 സ്ത്രീ​ക​ളും 15 ഭി​ന്ന​ലിം​ഗ​ക്കാ​രും ഉ​ള്‍​പ്പെ​ടെ 20,13,846 വോ​ട്ട​ര്‍​മാ​ർ. 11 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1858 പോ​ളിം​ഗ് സ്‌​റ്റേ​ഷ​നും 1279 ഓ​ക്‌​സി​ല​റി സ്‌​റ്റേ​ഷ​നു​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​റ് സ്ഥ​ല​ങ്ങ​ളി​ലാ​യി
kannur

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും പാ​ര്‍​ട്ടി​ക​ളു​ടെ​യും മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ള്‍ സ​ര്‍​ട്ടി​ഫൈ ചെ​യ്യു​ന്ന​തി​നും മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (എം​സി​എം​സി)​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന
kannur

ജില്ലയിൽ മുഴുവൻ പോ​ളിം​ഗ് ബൂത്തുക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ്

Aswathi Kottiyoor
ക​ണ്ണൂ​ർ:ജി​ല്ല​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ഇ​ത് നി​ശ്ച​യി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര
Iritty

നിത്യേന അപകടങ്ങൾ – അപകടക്കെണിയായി നവീകരിച്ച പയഞ്ചേരി മുക്ക് കവല……….

Aswathi Kottiyoor
ഇരിട്ടി : കെ എസ് ടി പി പദ്ധതിയിൽ പെടുത്തി നവീകരിച്ച തലശ്ശേരി- വളവുപാറ റോഡിലെ പയഞ്ചേരിമുക്ക് കവല അപകടക്കെണിയാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇവിടെ നടന്നത് എട്ടോളം അപകടങ്ങൾ. ഇരിട്ടി – മട്ടന്നൂർ റോഡിൽ
Iritty

കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ച് പേർക്ക് പരിക്ക്………

Aswathi Kottiyoor
ഇരിട്ടി: കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് 5 പേർക്ക് പരിക്കേറ്റു . വലിയമറ്റം രാജു , പി. ജി. രാജൻ, എൻ . ബാബു, സോമരാജൻ, എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു
Kerala

ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി

Aswathi Kottiyoor
തമിഴ്‌നാട്ടില്‍ മാര്‍ക്കറ്റുകളിലേക്ക് ചെറിയ ഉള്ളിയുടെ വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ നവംബറില്‍ ഒരു കിലോ ചെറിയ ഉള്ളി 110 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഇടയ്ക്ക് കുറഞ്ഞങ്കിലും വീണ്ടും വില ഉയര്‍ന്നിരുന്നു. മൂന്നു
Kerala

എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം; ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ സമീപനം പിന്‍തുടരാന്‍ കേന്ദ്ര നിര്‍ദേശം

Aswathi Kottiyoor
ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ സമീപനം
Kerala

ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി; പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം റൂ​ട്ടി​ൽ അ​ണ്‍ റി​സേ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. ശനിയാഴ്ച മു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. ഈ ​മാ​സം 12 വ​രെ​യാ​ണ്
WordPress Image Lightbox