23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്
kannur

കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്

ക​ണ്ണൂ​ർ: മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ പേ​ർ​ക്ക് കൂ​ടി പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ അ​നു​വ​ദി​ക്കും. 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ൻ​ന്‍റെ​നി​ലു​ള്ള​വ​രും, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ അ​വ​ശ്യ സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ർ​ക്കാ​ണ് പോ​സ്റ്റ​ൽ ബാ​ല​റ്റ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ സേ​വ​ന മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കും.

പോ​സ്റ്റ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​തു​വ​ഴി മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​നാ​വൂ. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ അ​വ​രു​ടെ പേ​രി​ന് നേ​രെ പി​ബി (പോ​സ്റ്റ​ല്‍ ബാ​ല​റ്റ്) എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ അ​വ​ര്‍​ക്ക് ബൂ​ത്തി​ല്‍ ചെ​ന്ന് വോ​ട്ട് ചെ​യ്യാ​നാ​വി​ല്ല. അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​ര്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ല്‍ മ​ണ്ഡ​ലം ത​ല​ത്തി​ല്‍ ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് സെ​ന്‍റ​റി​ല്‍ എ​ത്തി​യാ​ണ് ത​പാ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.

Related posts

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളി​റ​ക്കേ​ണ്ട​ത് മ​നു​ഷ്യ​ർ​ക്കു വേ​ണ്ടി​യാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor

കെ​സി​വൈ​എം അ​ഗ​തി ദി​നാ​ചാ​ര​ണം ന​ട​ത്തി

Aswathi Kottiyoor

ട്രെ​യി​നി​നു നേ​രേ​യു​ള്ള ക​ല്ലേ​റ്: പോ​ലീ​സും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

Aswathi Kottiyoor
WordPress Image Lightbox