27.7 C
Iritty, IN
April 17, 2024
  • Home
  • kannur
  • ജില്ലയിൽ മുഴുവൻ പോ​ളിം​ഗ് ബൂത്തുക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ്
kannur

ജില്ലയിൽ മുഴുവൻ പോ​ളിം​ഗ് ബൂത്തുക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ്

ക​ണ്ണൂ​ർ:ജി​ല്ല​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ഇ​ത് നി​ശ്ച​യി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര സേ​ന​യു​ടെ​യും മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രു​ടെ​യും സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തും. സ​ഹാ​യി​ക​ള്‍ വോ​ട്ട് ചെ​യ്യു​ന്ന കേ​സു​ക​ള്‍ ജി​ല്ല​യി​ല്‍ പൊ​തു​വെ കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട​റു​ടെ​യും പ​ക​രം വോ​ട്ട് ചെ​യ്യു​ന്ന സ​ഹാ​യി​യു​ടെ​യും ഫോ​ട്ടോ എ​ടു​ത്ത് സൂ​ക്ഷി​ക്കും. ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി വോ​ട്ട് ചെ​യ്യു​ന്ന​ത് ത​ട​യു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​സു​ഭാ​ഷ് അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts

സാ​ങ്കേ​തി​കവി​ദ്യ ടൂ​റി​സം മേ​ഖ​ല​യി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും: മ​ന്ത്രി

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

Aswathi Kottiyoor

സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ നേരിട്ട് വിലയിരുത്തി ഭക്ഷ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox