അനുജനെ ശുശ്രൂഷിച്ചുതന്നെ സിസ്റ്റര്‍ ലീമയ്ക്കിനി ഇന്റേൺഷിപ്പ് ചെയ്യാം
കണ്ണൂർ: കര്‍ണാടക യൂണിവേഴ്സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമയ്ക്ക് അനുജനെ ശുശ്രൂഷിച്ചുകൊണ്ട് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് സിസ്റ്റർ ലീമയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി തളിപ്പറന്പ്,