22.7 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

3,441 എ​യ്ഡ​ഡ് അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ 3,441 അ​ധ്യാ​പ​ക​ർ​ക്കു നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. 2016 ജ​നു​വ​രി 29 മു​ത​ൽ നി​യ​മി​ച്ച അ​ധ്യാ​പ​ക​ർ​ക്കാ​ണ് അം​ഗീ​കാ​രം. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​ന്നോ നാ​ളെ​യോ പു​റ​ത്തി​റ​ങ്ങും. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​ർ​പ​റേ​റ്റ്
kannur

താൽക്കാലിക ലിഫ്റ്റിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനിടെ അപകടത്തിൽ മരണപ്പെട്ടു

Aswathi Kottiyoor
മാവിലായി:മുണ്ടലൂർ പടിഞ്ഞാറ് സുധീഷ് ക്ലബ്ബിന് സമീപം ചാലുപറമ്പത്ത് ദേവദാസൻ്റെ മകൻ ജിഷ്ണു എൻ കെ (24) കണ്ണുർ പള്ളിക്കുളത്തെ ജോലി സ്ഥലത്ത് ഫർണിച്ചർ കടയുടെ മൂന്നാം നിലയിൽ നിന്ന് താൽക്കാലിക ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റുന്നതിനിടയിൽ
kannur

കോ​വി​ഡ് നിരക്ക് ഉയരുന്നു; കരുതലിന് നടപടികൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നും ഡാ​റ്റാ എ​ന്‍​ട്രി സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ജി​ല്ലാ കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല കോ​വി​ഡ് അ​വ​ലോ​ക​ന
Iritty

ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു

Aswathi Kottiyoor
ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ സേ​ഫ്റ്റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പി​ഴ ചു​മ​ത്തു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ക്കും. വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ പു​തി​യ
Iritty

ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി…………

Aswathi Kottiyoor
കണ്ണവം : അപകട മേഖലയായിരുന്ന ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. റോഡിൽ സൂചകങ്ങൾ സ്ഥാപിക്കാത്തതും വശങ്ങളിൽ മണ്ണ് നിക്ഷേപിച്ചതും ഈ മേഖലയിൽ തുടർച്ചയായ അപകടങ്ങൾക്ക് കാരണമായിരുന്നു. അപകടം നടന്ന സാഹചര്യത്തിൽ
Iritty

പഴശ്ശി പദ്ധതി സ്ഥലം വിട്ടുനൽകാൻ തീരുമാനം – ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു………..

Aswathi Kottiyoor
ഇരിട്ടി: ഒരു വർഷം മുൻപ് ഇരിട്ടി നഗരസഭ നൽകിയ അപേക്ഷയിൽ കിണർ നിർമ്മാണത്തിനായി പഴശ്ശി ജലസേചന പദ്ധതിയുടെ സ്ഥലം വിട്ടു നല്കാൻ തീരുമാനമായതോടെ ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ആസ്പത്രിയിലേക്ക് ജലം
Iritty

മുട്ടക്കോഴികളെ വിതരണം ചെയ്തു.

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി നഗര സഭയുടെ നേതൃത്വത്തിൽ മുട്ടക്കോഴി വിതരണം നടന്നു. ഒരു വാർഡിൽ 50 പേർക്ക് ഒരാൾക്ക് 10 കോഴി വീതം ഒന്നുമുതൽ 12 വാർഡുകളിലുള്ള വർക്കാണ് കോഴികുഞ്ഞുങ്ങളുടെ വിതരണം നടന്നത്. ഇരിട്ടി
Iritty

ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor
ഇരിട്ടി : ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ‘ഇന്നത്തെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു . എടക്കാനം ദേശീയ വായനശാല ആൻറ് ഗ്രന്ഥാലയത്തിൽ നടന്ന ക്ലാസ് ഇരിട്ടി പ്രിൻസിപ്പൽ എസ്
Iritty

കീഴൂരിൽ ചതുപ്പു നിലം മണ്ണിട്ട് നികത്തുന്നതായി പരാതി – നടപടികളുമായി റവന്യൂ വകുപ്പ്

Aswathi Kottiyoor
ഇരിട്ടി : കീഴൂരിൽ ചതുപ്പ് നിലം മണ്ണിട്ട് നികത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് തഹസിൽദാർ കെ.കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദർശിച്ചു. സ്ഥലമുടമക്ക് നോട്ട്സ് നൽകുമെന്നും മറ്റു നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു.
Iritty

സിവിൽ ഡിഫൻസ് ഇരിട്ടി,പേരാവൂർ യൂണിറ്റുകളുടെ സംസ്ഥാനതല പരിശീലനം സമാപിച്ചു.

Aswathi Kottiyoor
ഇരിട്ടി : മൂന്ന് ദിവസമായി ഇരിട്ടി അഗ്നിരക്ഷാ നിലയത്തിൽ നടന്നു വന്ന സിവിൽ ഡിഫൻസ് ഇരിട്ടി, പേരാവൂർ യൂണിറ്റുകളുടെ സംസ്ഥാന പരിശീലന പരിപാടി സമാപിച്ചു. കേരള സിവിൽ ഡിഫെൻസ് പാസിങ് ഔട്ട് പരേഡിന് മുന്നോടിയായാണ്
WordPress Image Lightbox