23.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ബോധവൽക്കരണ ക്ലാസ് നടത്തി
Iritty

ബോധവൽക്കരണ ക്ലാസ് നടത്തി

ഇരിട്ടി : ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ‘ഇന്നത്തെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു . എടക്കാനം ദേശീയ വായനശാല ആൻറ് ഗ്രന്ഥാലയത്തിൽ നടന്ന ക്ലാസ് ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി. എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ കൗൺസിലർ കെ മുരളി, ജന മൈത്രി പോലീസ് ഓഫീസർ സി. പ്രിയേഷ്, എ എസ് ഐ എസ് . ജോഷി, ലൈബ്രറി കൗൺസിൽ അംഗം കെ . ഷൈബു,
നിർഭയ വളണ്ടിയർ എ. ഉഷ, കെ .പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽനിന്നുള്ള സഹായത്തിനായി അപേക്ഷിച്ചിട്ട് മറുപടികിട്ടിയത് ഏഴ് വർഷത്തിന് ശേഷം

𝓐𝓷𝓾 𝓴 𝓳

പേരാവൂർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ബ​ഫ​ർസോ​ൺ അ​ടി​യ​ന്തരപ്ര​മേ​യം പ​രി​ഗ​ണി​ച്ചി​ല്ല

WordPress Image Lightbox