23.5 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

kannur

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ദേ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: അ​യേ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മ​ലി​നി​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന തീ​രു​മാ​നം ഈ ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്ന് അ​യേ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് യൂ​ണി​റ്റ് അ​സോ​സി​യേ​ഷ​ൻ. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍
Iritty

കൊവിഡ് പ്രതിരോധ പ്രവർത്തനം: പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു………..

Aswathi Kottiyoor
ഇരിട്ടി: കേരളാ – കർണ്ണാടക അതിർത്തി മേഖലയായ ഇരിട്ടിയിൽ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ ഇരിട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. ഇരിട്ടി നൻമ ചാരിറ്റബിൾ സൊസൈറ്റി, നൻമ പബ്ലിക് ലൈബ്രറി,
Iritty

കൊവിഡ് പ്രതിരോധ പ്രവർത്തനം: പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു

Aswathi Kottiyoor
ഇരിട്ടി: കേരളാ – കർണ്ണാടക അതിർത്തി മേഖലയായ ഇരിട്ടിയിൽ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ ഇരിട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. ഇരിട്ടി നൻമ ചാരിറ്റബിൾ സൊസൈറ്റി, നൻമ പബ്ലിക് ലൈബ്രറി,
Iritty

എൽഡിഎഫ‌് വികസന മുന്നേറ്റ ജാഥ: ഇരിട്ടിയിൽ 251 അംഗ സംഘാടകസമിതി രൂപീകരിച്ചു…………

Aswathi Kottiyoor
ഇരിട്ടി: എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ‌് വികസന മുന്നേറ്റ ജാഥക്ക‌് പേരാവൂർ മണ്ഡലം കമ്മിറ്റി 16ന‌് പകൽ മൂന്നിന‌് ഇരിട്ടിയിൽ ആവേശകരമായ വരവേൽപ്പ‌് നൽകും. ജാഥാ സ്വീകരണം വിജയിപ്പിക്കാൻ ഇരിട്ടിയിൽ സംഘാടക സമിതിയായി. രൂപീകരണ
Kerala

സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുക ലക്ഷ്യം: മുഖ്യമന്ത്രി……….

Aswathi Kottiyoor
സമ്പന്നര്‍ക്ക് മാത്രമല്ല, സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Peravoor

പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….

Aswathi Kottiyoor
ആറളം : സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി . പുഴക്കര ശാഖയിൽ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രകടനവും പൊതുയോഗവും നടത്തി.ജില്ലാ വൈസ് പ്രസിഡന്റ്‌ ഇജാസ്
Peravoor

വീട് കേന്ദ്രീകരിച്ചു ചാരായ നിർമാണം: മുടവങ്ങോട് സ്വദേശിക്കെതിരെ കേസെടുത്തു…………..

Aswathi Kottiyoor
പേരാവൂർ:വീടു കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തി വന്ന മുടവങ്ങോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ഇയാളുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തത്. മുടവങ്ങോട് സ്വദേശി മണോളി വീട്ടിൽ രാജേഷ്മണോളി (വയസ്സ്
Kerala

സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകൾക്ക് തുടക്കം

Aswathi Kottiyoor
ഉത്തരവാദിത്ത രക്ഷാകർതൃത്വത്തെക്കുറിച്ച് മാർഗനിർദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകൾക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി
Kerala

സർക്കാരിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചു- മുഖ്യമന്ത്രി

Aswathi Kottiyoor
ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സഹായകമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2019ലെ പ്രളയത്തിൽ മലപ്പുറം ജില്ലയിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണം വീഡിയോ കോൺഫറൻസ്
Kerala

പി.ആർ.ഡി എംപാനൽമെന്റ്: ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷിക്കാം

Aswathi Kottiyoor
ഓൺലൈൻ മാധ്യമങ്ങൾക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാം. വർത്തമാന പത്രങ്ങൾ നടത്തുന്ന വെബ്‌പോർട്ടലുകൾ, ന്യൂസ് ചാനലുകൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യക്തികൾ/ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യവസായ/
WordPress Image Lightbox