23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • പി.ആർ.ഡി എംപാനൽമെന്റ്: ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷിക്കാം
Kerala

പി.ആർ.ഡി എംപാനൽമെന്റ്: ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷിക്കാം

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാം.
വർത്തമാന പത്രങ്ങൾ നടത്തുന്ന വെബ്‌പോർട്ടലുകൾ, ന്യൂസ് ചാനലുകൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യക്തികൾ/ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യവസായ/ അക്കാദമിക/ സാങ്കേതിക വിഭാഗങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ എന്നീ വിഭാഗത്തിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തന പരിചയമുള്ള വെബ്‌പോർട്ടലുകൾ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. അവസാന തിയതി ഫെബ്രുവരി 15.
അപേക്ഷാ ഫോമും അപേക്ഷയോടൊപ്പം നൽകേണ്ട മറ്റ് രേഖകളും പാനലിൽ ഉൾപ്പെടുന്നതിനുള്ള പ്രാഥമിക നിബന്ധനകളും  www.prd.kerala.gov.in ൽ ലഭിക്കും. അപേക്ഷയുടെയും മറ്റ് അനുബന്ധ രേഖകളുടെയും സോഫ്റ്റ് കോപ്പി  ioprdadmarketing@gmail.com  എന്ന മെയിലിലും നൽകണം. ഫോൺ: 0471-2518092, 2518442,

Related posts

വിദ്യാർഥി കൺസെഷൻ ; കെഎസ്‌ആർടിസിയിൽ ജൂലൈമുതൽ 
അപേക്ഷ ഓൺലൈൻ

ബി എസ് എൻ എൽ കെ വൈ സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തുക.

𝓐𝓷𝓾 𝓴 𝓳

മുന്നിലെത്തുന്ന രണ്ടിൽ ഒരു കേസ് ബാലപീഡനം: ഹൈക്കോടതി.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox