24.8 C
Iritty, IN
September 23, 2023
  • Home
  • Peravoor
  • പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….
Peravoor

പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….

ആറളം : സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി . പുഴക്കര ശാഖയിൽ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രകടനവും പൊതുയോഗവും നടത്തി.ജില്ലാ വൈസ് പ്രസിഡന്റ്‌ ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. കെ.പി.റംഷാദ് അധ്യക്ഷത വഹിച്ചു. ഇ.കെ.ശഫാഫ് ,നസീർ പുഴക്കര, പി.സലാം, കെ.എ.അഫ്നാസ് , ഫഹദ് പുഴക്കര, അഫ്‌നാൻ, ശമൽ വമ്പൻ, നിഹാൽ പാറയിൽ, എന്നിവർ സംസാരിച്ചു.

Related posts

ഉരുൾപൊട്ടൽ; അതിരൂപത പ്രതിനിധി സംഘം സന്ദർശിച്ചു

യു.എം.സി.പേരാവൂര്‍ യൂണിറ്റ് ഭാരവാഹികള്‍

𝓐𝓷𝓾 𝓴 𝓳

ബൈക്ക് കാട്ടുപന്നിക്കിടിച്ച് പേരാവൂർ സ്വദേശിയായ യുവാവിന് പരിക്ക്

WordPress Image Lightbox