23.9 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Iritty

ലഹരി വില്പന സംഘത്തിലെ പ്രധാന കണ്ണി അരക്കിലോയോളം കഞ്ചാവുമായി പേരാവൂർ എക്‌സൈസിന്റെ പിടിയിലായി………..

Aswathi Kottiyoor
കൊട്ടിയൂർ, കേളകം ഭാഗങ്ങളിൽ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കൊട്ടിയൂർ സ്വദേശി അരക്കിലോയോളം കഞ്ചാവുമായി പേരാവൂർ എക്‌സൈസിന്റെ പിടിയിലായി. കൊട്ടിയൂർ സ്വദേശി തൊട്ടവിളയിൽ വീട്ടിൽ കുട്ടപ്പൻ (വയസ്സ് 62/2021)
kannur

ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 259 പേര്‍ക്കും……….

Aswathi Kottiyoor
ജില്ലയില്‍ ബുധന്‍ (ഫെബ്രുവരി 17) 284 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 259 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന്
Iritty

പാചകവാതക വിലവര്‍ധനവിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയകമ്മിറ്റിയുടെനേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ അടുപ്പുകൂട്ടി സമരം നടത്തി………….. …

Aswathi Kottiyoor
ഇരിട്ടി:പെട്രോള്‍ വിലവര്‍ധനവിന് പിന്നാലെ അടിക്കടി ഉണ്ടാവുന്ന പാചകവാതക വിലവര്‍ധനവിലും പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയകമ്മിറ്റിയുടെനേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ അടുപ്പുകൂട്ടി സമരം നടത്തി.മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി റോസ ഉദ്ഘാടനം ചെയ്തു.ഏരിയ
Kerala

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു………

Aswathi Kottiyoor
കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട്
kannur

ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

Aswathi Kottiyoor
കണ്ണൂര്‍: ട്രാഫിക് നിയമ ബോധവൽക്കരണത്തിന്‍റെ ഭാഗമായി കതിരൂർ പോലീസും കതിരൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ NSS, SPC യൂണിറ്റുകളും തലശ്ശേരി മോട്ടോർ വെഹിക്കിൾ ഡിപ്പാര്‍ട്മെന്‍റും സംയുക്തമായി ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങിന്‍റെ ഉത്ഘാടനം കതിരൂർ പഞ്ചായത്ത്
Mattanur

മ​ട്ട​ന്നൂ​ർ പോ​ളി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്‌​നി​ക്ക് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Kerala

ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ

Aswathi Kottiyoor
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് എല്ലാ ജില്ലകളിലും ലോക്-അദാലത്തുകൾ നടത്തി പരാതികൾ അടിയന്തിരമായി പരിഹരിക്കുന്നതിന് തീരുമാനിച്ചതായി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അതത് ജില്ലകളിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ് ലോക്-അദാലത്തുകൾ സംഘടിപ്പിക്കുന്നത്. അറിയിപ്പ്
kannur

വിദ്യാഭ്യാസ വായ്പാ നിഷേധം: ബാങ്ക് ജനറല്‍ മാനേജരോട് വിശദീകരണം തേടും

Aswathi Kottiyoor
വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ജനറല്‍ മാനേജരോട് വിശദീകരണം തേടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് നടപടി. ചുങ്കക്കുന്ന്
kannur

സംസ്ഥാനക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ക്ഷേത്ര കലാശ്രീ പുരസ്‌കാരം മേതില്‍ ദേവികക്ക്

Aswathi Kottiyoor
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന ക്ഷേ​​​ത്ര​​​ക​​​ല അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ക്ഷേ​​​ത്ര ക​​​ലാ​​​ശ്രീ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് മേ​​​തി​​​ല്‍ ദേ​​​വി​​​ക അ​​​ര്‍​ഹ​​​യാ​​​യി. മോ​​​ഹി​​​നി​​​യാ​​​ട്ട​​​ത്തി​​​നു ന​​​ല്‍​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. 25,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. ക്ഷേ​​​ത്ര​​​ക​​​ലാ
kannur

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​രും കൂ​ട്ടു​നി​ൽ​ക്കു​ന്നു: സ​ണ്ണി ജോ​സ​ഫ്

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കും നി​ല​പാ​ടു​ക​ള്‍​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ന്ധ​ന​വി​ല​യി​ൽ ചു​മ​ത്തു​ന്ന അ​മി​ത നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
WordPress Image Lightbox