23.5 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Iritty

വിജയയാത്രക്ക് 22 ന് ഇരിട്ടിയിൽ സ്വീകരണം – നൽകും………..

Aswathi Kottiyoor
ഇരിട്ടി : തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഇരിട്ടിയിൽ എത്തിച്ചേരുന്ന ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന വിജയയാത്രക്ക് ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പേരാവൂർ , ഇരിക്കൂർ,
Iritty

ഉളിയില്‍ ടൗണില്‍ കാറും ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്………

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി- മട്ടന്നൂര്‍ റോഡില്‍ ഉളിയില്‍ ഗവ.യൂ പി സ്‌കൂളിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക് . മലയാറ്റൂര്‍ ദേവാലയത്തില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വാണിയപ്പാറയിലെ ഒരു കുടുംബം
Iritty

ഇരിട്ടി താലൂക്ക് ആശുപത്രി മാതൃശിശു വാർഡ് ഉദ്‌ഘാടനം തിങ്കളാഴ്ച – വിളംബര ജാഥ നടത്തി………..

Aswathi Kottiyoor
ഇരിട്ടി: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിൽ ലഭിച്ച 3. 19 കോടി രൂപ ചിലവഴിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ച മാതൃ ശിശു സംരക്ഷണ ബ്ലോക്കിന്റെഉദ്‌ഘാടനവും, കിഫ്ബി ഫണ്ടിൽ 57.7 കോടി
Kerala

കോവിഡ്: ഒരു വർഷം കൊണ്ട് കനിവ് 108 ആംബുലൻസ് ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ

Aswathi Kottiyoor
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകൾ രണ്ട് ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകൾ നടത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2020 ജനുവരി 30ന് കോവിഡ് പ്രവർത്തനങ്ങൾക്ക്
Kerala

ഭിന്നശേഷിക്കാർക്കായി ലോക് അദാലത്ത് സംഘടിപ്പിക്കും

Aswathi Kottiyoor
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് 14 ജില്ലകളിലും ലോക് അദാലത്തുകൾ നടത്തുമെന്നും ഭിന്നശേഷിക്കാരുടെ പരാതികൾ അടിയന്തിരമായി പരിഹരിക്കുമെന്നും കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അതത് ജില്ലകളിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ്  ലോക് അദാലത്തുകൾ
Kerala

ആര്യനാട് എക്സൈസ് റെയ്ഞ്ച് ഓഫീസ് മന്ദിരോദ്ഘാടനം നാളെ (22 ഫെബ്രുവരി)

Aswathi Kottiyoor
ആര്യനാട് എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (22ന്) വൈകിട്ട് മൂന്നിന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും. പരിമിതമായ സൗകര്യത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് റെയ്ഞ്ച് ഓഫീസിന് ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് സ്ഥലം
Kerala

മൂന്നു വർഷത്തിൽ കെ. എസ്. ആർ. ടി. സിയെ സ്വയംപ്രാപ്തമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
മൂന്നു വർഷത്തിനുള്ളിൽ വരവു ചെലവ് അന്തരം കുറച്ച് കെ. എസ്. ആർ. ടി. സിയെ സ്വയംപ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി കെ. എസ്. ആർ. ടി. സി റീസ്ട്രക്ചർ 2.0
Kerala

മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ പ്രവർത്തന സജ്ജമായി

Aswathi Kottiyoor
സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങളാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി ഏകദേശം 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30
Kerala

മത്‌സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല ; മുഖ്യമന്ത്രി

Aswathi Kottiyoor
മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നടത്തുന്നത്. അത് തീരദേശങ്ങളിലെ
kannur

ജില്ലയില്‍ ശനിയാഴ്ച 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും………….

Aswathi Kottiyoor
ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 20) 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് ് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്
WordPress Image Lightbox