30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ഭിന്നശേഷിക്കാർക്കായി ലോക് അദാലത്ത് സംഘടിപ്പിക്കും
Kerala

ഭിന്നശേഷിക്കാർക്കായി ലോക് അദാലത്ത് സംഘടിപ്പിക്കും

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് 14 ജില്ലകളിലും ലോക് അദാലത്തുകൾ നടത്തുമെന്നും ഭിന്നശേഷിക്കാരുടെ പരാതികൾ അടിയന്തിരമായി പരിഹരിക്കുമെന്നും കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അതത് ജില്ലകളിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ്  ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. അറിയിപ്പ് കിട്ടുന്നതനുസരിച്ച് നിശ്ചിത തിയതികളിൽ ബന്ധപ്പെട്ട കക്ഷികൾ അതത് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ സംഘടിപ്പിക്കുന്ന ലോക് അദാലത്തിൽ ഹാജരാകണം.

Related posts

രാ​ജ്യം ക​ര​ക​യ​റു​ന്നു; ഇ​ന്ന് ഒ​രു ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്, ര​ണ്ട് മാ​സ​ത്തി​നി​ടെ താ​ഴ്ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

ക്ലാസില്ലാത്ത ദിവസം അമ്മയുടെ കൂടെ തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും

𝓐𝓷𝓾 𝓴 𝓳

കോവിഡ് കുതിക്കുന്നു; ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന വി​ല​ക്ക്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox