22.8 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Iritty

കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.എമിലി, മലയാളം അദ്ധ്യാപകൻ കെ.സുരേന്ദ്രൻ, ഓഫിസ് സ്റ്റാഫ് ലീലാമ്മ കുര്യൻ എന്നിവർക്ക് യാത്രയയപ്പ് നൽകുന്നു………..

Aswathi Kottiyoor
കോളയാട് :കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.എമിലി, മലയാളം അദ്ധ്യാപകൻ കെ.സുരേന്ദ്രൻ, ഓഫിസ് സ്റ്റാഫ് ലീലാമ്മ കുര്യൻ എന്നിവർ 2021 മാർച്ച് 31ന് സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ
Peravoor

പെട്രോൾ ഡീസൽ ,പാചക വാതക വില വർദ്ധനവിനെതിരെ, പേരാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് ചായ ഉണ്ടാക്കി പ്രതിക്ഷേതിച്ചു……….

Aswathi Kottiyoor
പേരാവൂർ :പെട്രോൾ ഡീസൽ ,പാചക വാതകവിലവർദ്ധനവിനെതിരെ,പേരാവൂർമണ്ഡലംകോൺഗ്രസ്പ്രസിഡൻ്റ്ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് ചായ ഉണ്ടാക്കി പ്രതിക്ഷേതിച്ചു. ഉദ്ഘാടനം ഡി.സി.സി സെക്രട്ടറിപൊയിൽ മുഹമ്മദ്, ഡി.സി.സി.സെക്രട്ടറി ബൈജു വർഗ്ഗീസ്,യൂത്ത്കോൺഗ്രസ്ജില്ലാപ്രസിഡൻ്റ് സുദീപ് ജയിംസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
kannur

ഇന്ന് ജില്ലയിൽ 199 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി…………

Aswathi Kottiyoor
  സമ്പര്‍ക്കത്തിലൂടെ 166 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22 ആന്തുര്‍ നഗരസഭ 1
Kottiyoor

ഡീസല്‍,പെട്രോള്‍,ഗ്യാസ് വില വര്‍ധനക്കെതിരെ കൊട്ടിയൂര്‍ വ്യാസ ഫൈന്‍ ആര്‍ട്സ് സെസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി………

Aswathi Kottiyoor
കൊട്ടിയൂര്‍: ഡീസല്‍,പെട്രോള്‍,ഗ്യാസ് വില വര്‍ധനക്കെതിരെ കൊട്ടിയൂര്‍ വ്യാസ ഫൈന്‍ ആര്‍ട്സ് സെസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി മന്ദംചേരി മുതല്‍ കൊട്ടിയൂര്‍ ക്ഷേത്ര സമീപംവരെയാണ്പ്രതിഷേധംനടത്തിയത്. വീടുകളില്‍നിന്നുള്ളഗ്യാസ്സിലിണ്ടറുകള്‍ റോഡരികില്‍ ഇറക്കിവെച്ചാണ്വീട്ടമ്മമാര്‍ പ്രതിഷേധിച്ചത്.കൂട്ടിന് ഇന്ധന വില വര്‍ധനവിനെതിരെ പുരുഷന്മാരുടെ
Kerala

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍
Kanichar

ശുചിത്വ പദവി നേടിയ കണിച്ചാര്‍ പഞ്ചായത്തിനുള്ള മൊമെന്റോ  കൈമാറ്റം പഞ്ചായത്ത് ഹാളില്‍ നടന്നു………

Aswathi Kottiyoor
കണിച്ചാര്‍:ശുചിത്വ പദവി നേടിയ കണിച്ചാര്‍ പഞ്ചായത്തിനുള്ള മൊമെന്റോ  കൈമാറ്റം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ മൊമെന്റോ  കൈമാറി.
Kerala

അറുപത് കഴിഞ്ഞവർക്ക് തിങ്കളാഴ്ചമുതൽ കൊവിഡ് വാക്സിൻ നൽകും; കേന്ദ്രസർക്കാർ………

Aswathi Kottiyoor
അറുപതുവയസുകഴിഞ്ഞവർക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതർക്കും തിങ്കളാഴ്ച മുതൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായിട്ടായിരിക്കും വാക്സിൻ വിതരണം ചെയ്യുന്നത്. വാക്സിൻ വിതരണത്തിന് 10000 കേന്ദ്രങ്ങളാണ് സർക്കാർ
Peravoor

പേരാവൂര്‍ തെറ്റുവഴിയില്‍ കടകളില്‍ മോഷണം………..

Aswathi Kottiyoor
പേരാവൂര്‍:തെറ്റുവഴിയില്‍ കടകളില്‍ മോഷണം.കടയുടെ കമ്പിവേലി തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ബേക്കറി സാധനങ്ങള്‍ കവര്‍ന്നു.ടൗണിലുള്ള പോലീസിന്റെ സി സി ക്യാമറ ദിശ മാറ്റിയാണ് മോഷണം നടത്തിയത്.സമീപത്തുള്ള കള്ള് ഷാപ്പില്‍ കയറി 2 കുപ്പി കള്ളും
Iritty

ദുരന്തങ്ങള്‍ നേരിടാന്‍ കര്‍മ്മപരിപാടികളുമായി വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീം………..

Aswathi Kottiyoor
ഇരിട്ടി:പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ കര്‍മ്മപരിപാടികളുമായി വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീം. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്കും, യുവതികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, പരിശീലനം  നല്‍കുമെന്ന് സംഘാടകര്‍ ഇരിട്ടിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സ്വയം രക്ഷ എന്ന സന്ദേശം ഉയര്‍ത്തി വെള്ളപ്പൊക്കം,
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സുകാർക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു……….

Aswathi Kottiyoor
കൊട്ടിയൂർ:ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മാനസീക പിരിമുറുക്കം ലഘൂകരിക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ” ഒരുക്കം 2021 ” എന്ന പേരിൽ
WordPress Image Lightbox