24.8 C
Iritty, IN
September 23, 2023
  • Home
  • Peravoor
  • പെട്രോൾ ഡീസൽ ,പാചക വാതക വില വർദ്ധനവിനെതിരെ, പേരാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് ചായ ഉണ്ടാക്കി പ്രതിക്ഷേതിച്ചു……….
Peravoor

പെട്രോൾ ഡീസൽ ,പാചക വാതക വില വർദ്ധനവിനെതിരെ, പേരാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് ചായ ഉണ്ടാക്കി പ്രതിക്ഷേതിച്ചു……….

പേരാവൂർ :പെട്രോൾ ഡീസൽ ,പാചക വാതകവിലവർദ്ധനവിനെതിരെ,പേരാവൂർമണ്ഡലംകോൺഗ്രസ്പ്രസിഡൻ്റ്ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് ചായ ഉണ്ടാക്കി പ്രതിക്ഷേതിച്ചു. ഉദ്ഘാടനം ഡി.സി.സി സെക്രട്ടറിപൊയിൽ മുഹമ്മദ്, ഡി.സി.സി.സെക്രട്ടറി ബൈജു വർഗ്ഗീസ്,യൂത്ത്കോൺഗ്രസ്ജില്ലാപ്രസിഡൻ്റ് സുദീപ് ജയിംസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരദ്ചന്ദ്രൻ, ബ്ലോക്ക് പ്രസിഡൻ്റ്സുരേഷ്ചാലാറത്ത്,പഞ്ചായത്ത് സെക്രട്ടറി രത്നമേഡം, സണ്ണി മേച്ചേരി അരിപ്പയിൽ മജീദ്, ഡി.സി.സി.മെമ്പർ പോക്കുട്ടി, പൊയിൽ മജീദ്, പഞ്ചായത്ത് മെമ്പർമാരായനൂറുദ്ദീൻ,രാജുനടുപ്പറമ്പിൽ, ജോസ് ആൻറണി, രഞ്ജുഷ, കളത്തിൽ രാജീവൻ, മാത്യു എടത്താഴെ, സുബാഷ് മാസ്റ്റർ,ജോബിജോസഫ്,ജലാൽ,എന്നിവർ സംസാരിച്ചു.

Related posts

മാലൂരിൽ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊന്നത് സ്വന്തം മകൾ

ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതിയുടെ ഉദ്ഘാടനവും കൃഷി ഓഫീസര്‍ക്കുള്ള യാത്രയയപ്പും വളം വിതരണവും

പെരുന്നാൾ സ്നേഹ മധുരം വിതരണം ചെയ്തു കെ എം സി സി

WordPress Image Lightbox