പേരാവൂര്‍:തെറ്റുവഴിയില്‍ കടകളില്‍ മോഷണം.കടയുടെ കമ്പിവേലി തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ബേക്കറി സാധനങ്ങള്‍ കവര്‍ന്നു.ടൗണിലുള്ള പോലീസിന്റെ സി സി ക്യാമറ ദിശ മാറ്റിയാണ് മോഷണം നടത്തിയത്.സമീപത്തുള്ള കള്ള് ഷാപ്പില്‍ കയറി 2 കുപ്പി കള്ളും കവര്‍ന്നു.തെറ്റുവഴി ടൗണില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതും മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാണ്.പഞ്ചായത്ത് അധികൃതര്‍ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വാകരിക്കണമെന്ന് വ്യാപാരികള്‍ പറഞ്ഞു