24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കണ്ണൂരിലും എം പോക്സ് സംശയം? അബുദാബിയിൽ നിന്നെത്തിയ യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
Uncategorized

കണ്ണൂരിലും എം പോക്സ് സംശയം? അബുദാബിയിൽ നിന്നെത്തിയ യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം. അബുദാബിയിൽ നിന്നെത്തിയ 32 കാരിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്.യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധക്ക് അയച്ചു. ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

Related posts

ജിഎസ്ടി യോഗം ഇന്ന് ചേരും; ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത

Aswathi Kottiyoor

നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ; വിപുലമായ ആഘോഷ പരിപാടികളുമായി ബിജെപി

Aswathi Kottiyoor

അടയ്ക്കാത്തോട് മോസ്കോയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox