22.2 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

ശ​മ്പ​ള കു​ടി​ശി​ക​യും അ​ല​വ​ൻ​സും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം; മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്

Aswathi Kottiyoor
മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ സ​മ​ര​ത്തി​ലേ​ക്ക്. ശ​മ്പ​ള കു​ടി​ശി​ക​യും അ​ല​വ​ന്‍​സും ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ഡ്യൂ​ട്ടി ബ​ഹി​ഷ്‌​ക്ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തും. വി​ഐ​പി ഡ്യൂ​ട്ടി, പേ ​വാ​ര്‍​ഡ് ഡ്യൂ​ട്ടി, നോ​ണ്‍
Kerala

വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം: ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്ന് കോ​ട​തി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നു ന​ട​പ​ടി​ക​ള്‍ തു​ട​രാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍
Kerala

ഫ്രീക്കന്മാര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്; ബൈക്കുകള്‍ പിടിച്ചെടുത്തു

Aswathi Kottiyoor
ഫ്രീ​ക്ക​ന്മാ​ര്‍ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച്‌ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. രൂ​പ​മാ​റ്റം വ​രു​ത്തി​യ ര​ണ്ട് ബൈ​ക്കു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്​​ദ​ത്തി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കു​ട്ടി ഡ്രൈ​വ​ര്‍മാ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മ​യി ക​ല്ലാ​ര്‍കു​ട്ടി, പ​ത്താം​മൈ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍
kannur

ടിപ്പർ ലോറിയിടിച്ച് യുവതി മരിച്ചു……….

Aswathi Kottiyoor
എടാട്ട് കണ്ണങ്ങാട്ട് ദേശീയപാതയിൽ ടിപ്പർ ലോറി ഓട്ടോയിലിടിച്ച് യുവതി മരിച്ചു. ഏഴിലോട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ സുചിത്ര (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശശിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തിങ്കളാഴ്ച ഉച്ചയോടെ മകളെയും
kannur

സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും…………

Aswathi Kottiyoor
സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി ഇന്ന് മുതല്‍ സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും. സുപ്രിംകോടതി കോംപ്ലക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലെ ആരംഭിച്ച വാക്‌സിനേഷന്റെ
Iritty

ഇരിട്ടി പുതിയപാലം താത്കാലികമായി 2 മണിക്കൂർ ഗതാഗതത്തിന് തുറന്നു കൊടുത്തു……….

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ടൗണിൽ പാലം ഭാഗത്തെ റോഡിൽ അവസാന ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന പുതിയ പാലം രണ്ടു മണിക്കൂർ നേരത്തേക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു. വാഹന പണിമുടക്ക് നടക്കുന്നതിനാൽ ഭാരവാഹനങ്ങൾ
Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; സ്വര്‍ണവില 34,000ത്തില്‍ താഴെ……….

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണവില 34,000ത്തില്‍ താഴെ എത്തുന്നത് സമീപകാലത്ത് ആദ്യമാണ്. പവന് 760 രൂപ കുറഞ്ഞ് ഇന്നത്തെ സ്വര്‍ണ വില 33,680.ആണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 95 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം
kannur

പൗര്‍ണ്ണമി നെല്‍വിത്തില്‍ നൂറുമേനി വിളവ്….. പുത്തന്‍ കൃഷിയില്‍ വിജയം കണ്ട് കണ്ണൂർകൃഷി വിജ്ഞാന കേന്ദ്രം പ്രവര്‍ത്തകരും കര്‍ഷകരും……….

Aswathi Kottiyoor
നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പുറത്തിറക്കിയ അത്യുല്പാദനശേഷിയുള്ള നെല്‍വിത്ത് പൗര്‍ണ്ണമിയുടെ വിളവെടുപ്പ് അതിയടം പാടശേഖരത്തില്‍ ആത്മ പ്രൊജക്ട് ഡയരക്ടര്‍ എ.സാവിത്രി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കൃഷി വിഞ്ജാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയില്‍
kannur

സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം പ്രകാശനം ചെയ്തു……….

Aswathi Kottiyoor
സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം പ്രകാശനം ചെയ്തു. വിഭ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഗുരുഗീതയുടെ വ്യാഖ്യാനാത്മകവിവര്‍ത്തനം സി.ദാമോദരൻ മാസ്റ്ററാണ് നിര്‍വ്വഹിച്ചത് മാർച്ച് 1 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പള്ളൂര്‍ വ്യാപാരഭവനില്‍വെച്ച്‌ നടന്ന ചടങ്ങിൽ നോവലിസ്റ്റ്
kannur

സൂ​ര്യാ​ത​പം: ജാ​ഗ്ര​ത പാലിക്കണമെന്ന് ഡിഎംഒ……………

Aswathi Kottiyoor
ക​ണ്ണൂ​ർ : ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ശ​രാ​ശ​രി​യി​ലും കൂ​ടാ​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ.​നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. വ​ള​രെ ഉ​യ​ർ​ന്ന
WordPress Image Lightbox