24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാൾക്ക് രോഗലക്ഷണം, മെഡിക്കൽ കോളേജിൽ ചികിത്സയിൽ; കുടുംബം ക്വാറൻ്റീനിൽ
Uncategorized

ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാൾക്ക് രോഗലക്ഷണം, മെഡിക്കൽ കോളേജിൽ ചികിത്സയിൽ; കുടുംബം ക്വാറൻ്റീനിൽ

ആലപ്പുഴ: ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം. വിദേശത്തു നിന്ന് എത്തിയ ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്.

അതേസമയം കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. അബുദാബിയിൽ നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

Related posts

‘എല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ’; സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്ന് രാഹുൽ ഗാന്ധി

Aswathi Kottiyoor

കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്

Aswathi Kottiyoor

തൃശൂരിൽ പടക്ക നിർമാണശാലയിൽ റെയ്ഡ്; പൂരത്തിനായി സൂക്ഷിച്ച വെടിമരുന്നും പടക്കങ്ങളും പിടിച്ചെടുത്തു, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox