23.6 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

kannur

സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ങ്ങ​ളി​ലെ പ്രചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ഉ​ട​ന്‍ നീ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ങ്ങ​ളി​ലെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ന്‍ ജി​ല്ലാ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് നി​ര്‍​ദേ​ശം ന​ല്‍​കി. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ
kannur

കോ​വി​ഡ് വാ​ക്സി​ന്‍: തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ക്ര​മീ​ക​ര​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ഉ​ള്ള ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മേ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണം.
kannur

അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ൾ​ക്ക് റേ​ഷ​ൻസാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് ആവശ്യം

Aswathi Kottiyoor
ഇ​രി​ട്ടി: അ​നാ​ഥ,അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്ക് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഫ​നേ​ജ​സി​ന്‍റെ ഓ​ൺ​ലൈ​നി​ൽ ന​ട​ത്ത​പ്പെ​ട്ട -വാ​ർ​ഷി​ക പൊ​തു​യോ​ഗം കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന റേ​ഷ​ൻ
Kelakam

അബ്കാരി കേസുകളിൽ പ്രതിയായ നീണ്ടു നോക്കി ഒറ്റപ്ലാവ് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ :വ്യാജമദ്യവുമായി ബന്ധപ്പെട്ട രണ്ട് അബ്കാരി കേസുകളിൽ മാസങ്ങളായി മുങ്ങി നടന്ന നീണ്ടുനോക്കി ഒറ്റപ്ലാവ് സ്വദേശി മുരളി എന്നയാളെ പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് അറസ്റ്റ് ചെയ്തു.60 ലിറ്റർ വാഷും 5
kannur

കണ്ണൂർ നഗരത്തിൽ പേ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം 10 മു​ത​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യ അ​ല​ക്ഷ്യ​വും അ​ന​ധി​കൃ​ത​വു​മാ​യ പാ​ർ​ക്കി​ങ്ങി​ന് അ​റു​തി വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ പേ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. കോ​ർ​പ​റേ​ഷ​ന്‍റേ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ന്പ​ത് സ്ഥ​ല​ങ്ങ​ളി​ലാ​ണ് നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കി
Kelakam

കർഷകവിരുദ്ധ നയങ്ങൾക്കെതിരേ വിത്ത്‌ സത്യാഗ്രഹ യാത്ര ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor
കേ​ള​കം: ഫെ​യ​ര്‍ ട്രേ​ഡ്‌ അ​ല​യ​ന്‍​സ്‌ കേ​ര​ള, സം​യു​ക്ത ക​ര്‍​ഷ​ക സ​മ​ര സ​മി​തി, ക​ര്‍​ഷ​ക സ​മ​ര ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത്ത്‌ സ​ത്യ​ഗ്ര​ഹ യാ​ത്ര ന​ട​ത്തു​മെ​ന്ന്‌ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള സ​ര്‍​ഗാ​ത്മ​ക
kannur

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം

Aswathi Kottiyoor
ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് മൂ​ന്നു​മാ​സം പി​ന്നി​ട്ട ക​ർ​ഷ​ക സ​മ​രം ക​ണ്ടി​ല്ല​ന്ന് ന​ടി​ച്ച് ഇ​ന്ത്യ​ൻ ക​ർ​ഷ​ക ജ​ന​ത​യെ അ​പ​മാ​നി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ധ​ന​വി​ല നി​ത്യ​വും
Iritty

സ്ഥാ​നാ​രോ​ഹ​ണ​വും നേ​തൃ​യോ​ഗ​വും

Aswathi Kottiyoor
അ​ങ്ങാ​ടി​ക്ക​ട​വ്: കോ​ൺ​ഗ്ര​സ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ അ​ഡ്വ.​ജ​യി​ൻ​സ് മാ​ത്യു​വി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും നേ​തൃ​യോ​ഗ​വും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൻ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യു​ടെ സം​ഘ​ട​നാ
Iritty

പട്ടാപ്പകലും കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ – നാട്ടുകാർ ഭീതിയിൽ……….

Aswathi Kottiyoor
ഇരിട്ടി : രാത്രി കാലത്തു മാത്രം കാടുവിട്ടു നാട്ടിലിറങ്ങുന്ന കാട്ടാനകൾ പട്ടാപ്പകലും ജനവാസ കേന്ദ്രത്തിൽ സ്വൈരവിഹാരം നടത്തുന്നത് പതിവാകുന്നു. ബുധനാഴ്ച പായം, ആറളം,മുഴക്കുന്ന് മേഖലയെ ഭീതിയിലാഴ്ത്തി ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വൈകുന്നേരം 5 മണിയോടെയാണ്
Iritty

കൂട്ടുപുഴയിൽ പരിശോധന ശക്തമാക്കി പോലീസും എക്സൈസും………..

Aswathi Kottiyoor
ഇരിട്ടി : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ പോലീസിന്റെയും , എക്സൈസിന്റെയും പരിശോധന കർശനമാക്കി. ലഹരി , കള്ളപ്പണം കടത്തൽ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്. അതിർത്തിയിൽ
WordPress Image Lightbox