29.1 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kottiyoor

കൊ​ട്ടി​യൂ​ര്‍ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​. സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

Aswathi Kottiyoor
കൊ​ട്ടി​യൂ​ര്‍: ചു​ങ്ക​ക്കു​ന്നി​ലെ കൊ​ട്ടി​യൂ​ര്‍ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​മ്പ​തു വ​ര്‍​ഷ​മാ​യി യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന
kannur

അ​റ​വുമാ​ലി​ന്യ മു​ക്ത​മാ​കാ​ൻ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ഓ​ട​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും വ​ലി​ച്ചെ​റി​ഞ്ഞു പ​രി​സ്ഥി​തി​ക്ക്‌ ദോ​ഷ​ക​ര​മാ​യി മാ​റു​ന്ന കോ​ഴി അ​റ​വുമാ​ലി​ന്യ​ങ്ങ​ൾ​ക്ക്‌ ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി ഇ​റ​ച്ചി വ്യാ​പാ​രി​ക​ളി​ൽനി​ന്ന് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ
kannur

ക​ശു​വ​ണ്ടി​ക്ക് 150 രൂ​പ ല​ഭ്യ​മാ​ക്ക​ണം: സോ​ണി സെ​ബാ​സ്റ്റ്യ​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ശു​വ​ണ്ടി​ക്ക് കി​ലോ​ഗ്രാ​മി​ന് 150 രൂ​പ ല​ഭ്യ​മാ​ക്കാ​ൻ ന​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ. ക​ശു​വ​ണ്ടി സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രെ മു​ഴു​വ​ൻ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ക​ശു​വ​ണ്ടി​ക്ക് വി​ല​കു​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കി​ലോ​ഗ്രാ​മി​ന്
kannur

സ​ര്‍​വീ​സ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്: 17ന​കം അ​പേ​ക്ഷി​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗി​ന് എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​ശ്യസ​ര്‍​വീ​സി​ല്‍ ജോ​ലിചെ​യ്യു​ന്ന​വ​ര്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ആ​രോ​ഗ്യം, പോ​ലീ​സ്, ഫ​യ​ര്‍ഫോ​ഴ്സ്, എ​ക്സൈ​സ്, ജ​യി​ല്‍, മി​ല്‍​മ, വൈ​ദ്യു​തി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി,
kannur

സി ​വി​ജി​ല്‍ ആ​പ്പ് റെ​ഡി: ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ അ​റി​യി​ക്കാം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​യാ​റാ​ക്കി​യ സി ​വി​ജി​ല്‍ (cVIGIL) മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ച​ട്ട​ങ്ങ​ള്‍
kannur

എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ൻ പത്തു മു​ത​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 12ന​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ലോ​ക്ക​ല്‍ ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 16ന​ക​വും ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 20 ന​ക​വും ന​ട​ത്താ​ന്‍ ഇ​ന്ന​ലെ ന​ട​ന്ന എ​ൽ​എ​ഡി​എ​ഫ് ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു. പ​ത്തി​ന്
kannur

കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ക​യും വേ​ണം. സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്‌​ക് താ​ഴ്ത്താ​ന്‍ പാ​ടി​ല്ല. സാ​നി​റ്റൈ​സ​ര്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്ക​ണം. മാ​സ്‌​ക്,
kannur

കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ർ ധ​ർ​ണ​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും

Aswathi Kottiyoor
ക​ണ്ണൂ​ർ: പാ​ച​ക വാ​ത​ക​ത്തി​ന്‍റെ​യും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​സി​എ) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ൻ​പ​തി​ന്
kannur

അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ട​ലാ​സി​ന്‍റെ വി​ല വ​ർ​ധ​ന കാ​ര​ണം അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ) ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പേ​പ്പ​ർ ഉ​ത്പാ​ദ​ന ക​ന്പ​നി​ക​ളും വി​ല​വ​ർ​ധ​ന​യു​ടെ പാ​ത​യി​ലാ​ണ്. മ​ഷി, കെ​മി​ക്ക​ൽ​സ്‌ തു​ട​ങ്ങി​യ
Iritty

മാവോയിസ്റ്റ് ഭീഷണി – കരിക്കോട്ടക്കരിയിൽ രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ നിയോഗിച്ചു………..

Aswathi Kottiyoor
ഇരിട്ടി : മാവോയിസ്റ്റ് ഭീഷണി നേരിടുന്ന കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ അനുവദിച്ചു. ബി എസ് എഫിന്റെ 60 അംഗങ്ങളെയാണ് നിയോഗിച്ചത് . കേന്ദ്രസേനയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി, അങ്ങാടിക്കടവ്,
WordPress Image Lightbox