വ്യാപാരസ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിന് നിവേദനം നല്കി
പേരാവൂര്‍: വ്യാപാരസ്ഥാപനങ്ങളുടെ കോവിഡ് കാലത്തെ വാടക ഒഴിവാക്കുന്നതിന് പഞ്ചായത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി,വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകള്‍ സംയുക്തമായി പേരാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലിന് നിവേദനം