27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വൈദ്യുതി ബിൽ ഗഡുക്കളായി അടയ്ക്കാൻ ഉത്തരവിറക്കും
Kerala

വൈദ്യുതി ബിൽ ഗഡുക്കളായി അടയ്ക്കാൻ ഉത്തരവിറക്കും

വൈ​​ദ്യു​​തി ബി​​ല്ല​​ട​​യ്ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​വ​​ർ​​ക്ക് ഗ​​ഡു​​ക്ക​​ളാ​​യി ബി​​ല്ല​​ട​​യ്ക്കാ​​ൻ ഉ​​ത്ത​​ര​​വി​​റ​​ക്കു​​മെ​​ന്ന് വൈ​​ദ്യു​​തി മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി. വൈ​​ദ്യു​​തി ബി​​ൽ ഒ​​ന്നി​​ച്ച് അ​​ട​​യ്ക്കാ​​ൻ സാ​​ന്പ​​ത്തി​​ക സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഗാ​​ർ​​ഹി​​ക ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് 20 യൂ​​ണി​​റ്റു​​വ​​രെ ന​​ൽ​​കി​​വ​​രു​​ന്ന സൗ​​ജ​​ന്യ ക​​ണ​​ക്ഷ​​ൻ 30 യൂ​​ണി​​റ്റാ​​യി വ​​ർ​​ധി​​പ്പി​​ക്കും.വാ​​ണി​​ജ്യ വ്യവസായ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് 2021 മേ​​യി​​ലെ ഫി​​ക്സ​​ഡ് ഡി​​മാ​​ൻ​​ഡ് ചാ​​ർ​​ജി​​ൽ 25 ശ​​ത​​മാ​​നം ഇ​​ള​​വ് ന​​ൽ​​കുമെന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു

Aswathi Kottiyoor

കൊച്ചി മെട്രോയ്ക്ക്‌ ഇനി ഗെയിമിങ്‌ സ്‌റ്റേഷനും

Aswathi Kottiyoor

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ-സോട്ടോയ്ക്ക് പുതിയ വെബ്സൈറ്റ്

Aswathi Kottiyoor
WordPress Image Lightbox