24.3 C
Iritty, IN
November 18, 2024

Author : Aswathi Kottiyoor

Kerala

സ്വർണ്ണ വില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി.

Aswathi Kottiyoor
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
Kerala

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ ; ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി 26 മാവേലി സ്‌റ്റോർ

Aswathi Kottiyoor
സംസ്ഥാനത്ത്‌ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ തുടങ്ങുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ആഗസ്‌ത്‌ 10 മുതൽ 20 വരെയായിരിക്കും ചന്തകൾ നടത്തുക. എല്ലാ ജില്ലാ
Kottiyoor

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു.വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് പോസ്റ്റർ പതിപ്പിച്ചത്. എല്ലാ ദിവസവും തുറക്കേണ്ടത് വ്യാപാര സ്ഥാപനങ്ങളാണ് മദ്യഷാപ്പുകളല്ല,തുക്കട
Kerala

പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകരെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

Aswathi Kottiyoor
പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകരെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ
Kerala

സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി എ​ല്ലാ ജി​ല്ല​ക​ളി​ലും ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​ശ്ച​യി​ച്ച് വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ആ​രോ​ഗ്യ-​വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം,
Kerala

ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന് തുടക്കം.

Aswathi Kottiyoor
ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന് തുടക്കം.വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും. മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം. കൃഷിയെ
Iritty

മാലിന്യദ്വീപിൽ’ ഇ​രി​ട്ടി വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്ക്

Aswathi Kottiyoor
ഇ​രി​ട്ടി: ഒ​രു ദ്വീ​പി​ൽ അ​ക​പ്പെ​ട്ട കെ​ട്ടി​ടം പോ​ലെ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ഇ​രി​ട്ടി പ​ട്ട​ണ​ത്തി​നു ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്കി​ൽ എ​ത്തി​യാ​ൽ തോ​ന്നു​ക. ചുറ്റിലും ക​ല​ങ്ങി​ച്ചു​വ​ന്ന മ​ലി​ന​ജ​ല​മാ​ണെ​ന്നു മാ​ത്രം. ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ ഈ
kannur

മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഇ​ന്നും നാ​ളെ​യും 20 നും ​ജി​ല്ല​യി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഇ​ന്നും നാ​ളെ​യും 20 നും ​ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ​ട​ന്ന​പ്പാ​ലം മാ​ലി​ന്യ പ്ര​ശ്‌​നം അ​വ​ലോ​ക​നം, സി​റ്റി റോ​ഡ്
Koothuparamba

കൂ​ത്തു​പ​റ​മ്പി​ൽ പേ ​പാ​ർ​ക്കിം​ഗ്

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​ന് പേ ​പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി വ​ന്നി​ട്ടു​ണ്ടെ​ന്നും ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​സു​കു​മാ​ര​ൻ
Kerala

ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ടെ​സ്റ്റു​ക​ളും പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി

Aswathi Kottiyoor
ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ജൂ​ലൈ19 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചു കൊ​ണ്ടാ​വ​ണം ടെ​സ്റ്റും പ​രി​ശീ​ല​ന​വും ന​ട​ത്തേ​ണ്ട​ത്. പ​രി​ശീ​ല​ന വാ​ഹ​ന​ത്തി​ൽ ഇ​ൻ​സ്‌​ട്രെ​ക്ട​റെ കൂ​ടാ​തെ
WordPress Image Lightbox