• Home
  • kannur
  • മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഇ​ന്നും നാ​ളെ​യും 20 നും ​ജി​ല്ല​യി​ൽ
kannur

മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഇ​ന്നും നാ​ളെ​യും 20 നും ​ജി​ല്ല​യി​ൽ

ക​ണ്ണൂ​ർ: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഇ​ന്നും നാ​ളെ​യും 20 നും ​ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ​ട​ന്ന​പ്പാ​ലം മാ​ലി​ന്യ പ്ര​ശ്‌​നം അ​വ​ലോ​ക​നം, സി​റ്റി റോ​ഡ് പ്രോ​ജ​ക്ട് അ​വ​ലോ​ക​നം എ​ന്നി​വ​യി​ൽ മ​ന്ത്രി പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 4.20ന് ​ക​ണ്ണൂ​ർ റ​സ്റ്റ് ഹൗ​സി​ൽ ത​ളി​ര്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് ജൂ​ണി​യ​ര്‍ വി​ഭാ​ഗം സം​സ്ഥാ​ന​ത​ല സ​മ്മാ​ന വി​ത​ര​ണം, അ​ഞ്ചി​ന് ക​ള​ക്ട​റേ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന കി​യാ​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കും.
നാ​ളെ രാ​വി​ലെ 9.30ന് ​കെ​എ​സ് ആ​ർ​ടി​സി ഡി​പ്പോ​യി​ൽ മി​ല്‍​മ ഫു​ഡ്ട്ര​ക്ക് ഉ​ദ്ഘാ​ട​നം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ണ്ഡ​ലം ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കും. 20ന് ​രാ​വി​ലെ ത​ളി​പ്പ​റ​ന്പ് ടാ​ഗോ​ർ ജി​എ​ച്ച്എ​സ്എ​സി​ൽ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ പ്ര​തി​മ അ​നാ​വ​ര​ണം, 10.45ന് ​ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ​യും വ​ഴി​യോ​ര ച​ന്ത​യു​ടെ​യും ഉ​ദ്ഘാ​ട​നം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൊ​റാ​ഴ ക​ല്യാ​ശേ​രി ബാ​ങ്ക് ചി​കി​ത്സാ ധ​ന​സ​ഹാ​യം, ഓ​ണ്‍​ലൈ​ന്‍ പ​ഠ​നോ​പ​ക​ര​ണം വി​ത​ര​ണം. നാ​ലി​ന് മ​ണ്ഡ​ലം ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കും.

Related posts

കൊട്ടിയൂർ -വയനാട് ചുരം പാത: അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കേരള ബാങ്ക്‌ മിഷൻ 100 കണ്ണൂരിൽ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox