സ്വകാര്യ ബസ് ഉടമകളുടെ ഉപവാസം 27ന്
തകർന്ന നാമാവശേഷമായ സ്വകാര്യ ബസ് വ്യവസായത്തെ പിടിച്ചുനിർത്താൻ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ യോഗം പ്രതിഷേധിച്ചു. സ്വകാര്യ ബസ് വ്യവസായത്തിന്റെ ഉടമകളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കണമെന്ന്