22.7 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Newdelhi

വാക്‌സിനുകളുടെ ജി. എസ്. ടി ഒഴിവാക്കാനുള്ള നീക്കവുമായി കേന്ദ്രം…..

Aswathi Kottiyoor
ന്യൂഡൽഹി: വാക്സിനുകളുടെ ജി എസ് ടി ഒഴിവാക്കാനുള്ള നീക്കവുമായി കേന്ദ്രം. വാക്സിനുകളുടെ വില കുറക്കുന്നതിന്റെ ഭാഗമായാണ് ജിഎസ്ടി ഒഴിവാക്കാനുള്ള ആലോചന. നിലവില്‍ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്സീന് ചുമത്തുന്നത്. നേരത്തെ വാക്സീന് കസ്റ്റംസ് നികുതി വേണ്ടെന്ന്
Newdelhi

Resign Modi ഹാഷ് ടാഗ് പുനസ്ഥാപിച്ചു എന്ന് ഫേസ്ബുക്ക്….

Aswathi Kottiyoor
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് പറഞ്ഞ് ഫെയ്സ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് Resign Modi എന്ന
Kerala

കോവിഡ് രണ്ടാം തരംഗം ജൂണില്‍ അവസാനിച്ചേക്കും…………

Aswathi Kottiyoor
രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗം ജൂണ്‍ മാസത്തില്‍ അതിന്റെ ഉയര്‍ന്ന നിലയിലേക്കെത്തി അവസാനിക്കുമെന്ന് ഫോറിന്‍ ബ്രോക്കറേജായ സിഎല്‍എസ്എ. 12 രാജ്യങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്നത്. ഇന്ത്യയില്‍ ജൂണ്‍ പകുതിയോടെ ഉയര്‍ന്ന നിലയിലെത്തുന്ന
Kerala

വാ​ഹ​ന പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി; വ​നി​താ ബു​ള്ള​റ്റ് പ​ട്രോ​ൾ ടീം ​ഇ​ന്നു മു​ത​ൽ

Aswathi Kottiyoor
കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക സ്ക്വാ​​​ഡി​​​നെ നി​​​യോ​​​ഗി​​​ക്കും. അ​​​ഡീ​​​ഷ​​​ണ​​​ൽ എ​​​സ്പി​​​മാ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും സ്ക്വാ​​​ഡി​​​ന്‍റെ ചു​​​മ​​​ത​​​ല. വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ, സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ, മാ​​​ളു​​​ക​​​ൾ, ച​​​ന്ത, ബ​​​സ് സ്റ്റാ​​​ന്‍​ഡ്,
kannur

ന​ഗ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം; സി​റ്റി ക​മ്മീ​ഷ​ണ​റും ക​ള​ക്ട​റും നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ന​ഗ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് ക​ണ്ണൂ​ര്‍​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ര്‍. ഇ​ള​ങ്കോ​യും ജി​ല്ലാ ക​ള​ക്‌​ട​ർ ടി.​വി. സു​ഭാ​ഷും നേ​രി​ട്ടെ​ത്തി നേ​തൃ​ത്വം ന​ല്‍​കി. പ്ര​ഭാ​ത് ജം​ഗ്ഷ​നി​ലാ​ണ് എ​സ്പി​യും
kannur

ഹോം ​ഐ​സൊ​ലേ​ഷ​നി​ലും കൗ​ണ്‍​സ​ലിം​ഗ്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ച്ച് ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് മാ​ന​സി​ക പി​ന്തു​ണ​യും സ​ഹാ​യ​വും ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക കൗ​ണ്‍​സ​ലിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ
kannur

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. തെ​ണ്ടാ​പ്പ​റ​മ്പ്, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍, കീ​ഴ്പ്പ​ള്ളി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, അ​ഴീ​ക്കോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, ബി​ഇ​എം​എ​ല്‍​പി സ്‌​കൂ​ള്‍, ക​ണ്ട​ക്കൈ എ​എ​ല്‍​പി സ്‌​കൂ​ള്‍ മ​യ്യി​ല്‍
kannur

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക്ര​മീ​ക​ര​ണം വേണം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് തീ​വ്ര​വ്യാ​പ​ന​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​ണം. പെ​ട്രോ​ള്‍
kannur

കോ​വി​ഡ്: ഓ​ക്‌​സി​ജ​ന്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കും: കളക്ടർ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ചി​കി​ല്‍​സ​യി​ലു​ള്ള ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും മെ​ച്ച​പ്പെ​ട്ട ചി​കി​ല്‍​സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ
Kerala

രണ്ടാം ഡോസ് വാക്സിന് മുൻഗണന, ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമില്ല………….

Aswathi Kottiyoor
തിരുവനന്തപുരം:രണ്ടാംഡോസ് വാക്സിനെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമില്ല. സ്പോട്ട് അലോട്ട്മെന്റുകൾ വഴി വാക്സിൻ നൽകണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകി. രണ്ടാംഡോസ് വാക്സിനുവേണ്ടി ഓൺലൈൻ രജിസ്ട്രേഷനിൽ സ്പോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ
WordPress Image Lightbox