30.7 C
Iritty, IN
December 6, 2023
  • Home
  • Kerala
  • കോവിഡ് രണ്ടാം തരംഗം ജൂണില്‍ അവസാനിച്ചേക്കും…………
Kerala

കോവിഡ് രണ്ടാം തരംഗം ജൂണില്‍ അവസാനിച്ചേക്കും…………

രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗം ജൂണ്‍ മാസത്തില്‍ അതിന്റെ ഉയര്‍ന്ന നിലയിലേക്കെത്തി അവസാനിക്കുമെന്ന് ഫോറിന്‍ ബ്രോക്കറേജായ സിഎല്‍എസ്എ. 12 രാജ്യങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്നത്. ഇന്ത്യയില്‍ ജൂണ്‍ പകുതിയോടെ ഉയര്‍ന്ന നിലയിലെത്തുന്ന കോവിഡ് രണ്ടാം തരംഗം ജൂണ്‍ അവസാനത്തോടെ അവസാനിക്കും.ശരാശരി കണക്കുകള്‍ നോക്കുമ്പോള്‍ രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 2.5 ശതമാനം പേര്‍ക്ക് കോവിഡ് ബാധിച്ചേക്കാം. പിന്നാലെ കേസുകളുടെ എണ്ണം കുറയും. വാസ്‌കിൻ ലഭ്യത കൂട്ടുന്നതും നിയന്ത്രണങ്ങളും ശക്തമാക്കുന്നതും ജനങ്ങളുടെ സഹകരണവും കോവിഡ് കർവ് ക്രഷ് ചെയ്യാൻ സഹായകരമാകും

Related posts

മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി; മത്സ്യബന്ധനത്തിനും കപ്പല്‍യാത്രയ്ക്കും വിലക്ക്

Aswathi Kottiyoor

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ: സാംപിൾ സർവേ തുടരാമെന്ന് െഹെക്കോടതി.

Aswathi Kottiyoor

കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കരാട്ടെ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Aswathi Kottiyoor
WordPress Image Lightbox