24.6 C
Iritty, IN
December 1, 2023
  • Home
  • Newdelhi
  • Resign Modi ഹാഷ് ടാഗ് പുനസ്ഥാപിച്ചു എന്ന് ഫേസ്ബുക്ക്….
Newdelhi

Resign Modi ഹാഷ് ടാഗ് പുനസ്ഥാപിച്ചു എന്ന് ഫേസ്ബുക്ക്….

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് പറഞ്ഞ്
ഫെയ്സ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് Resign Modi എന്ന ഹാഷ് ടാഗ് ആരംഭിച്ചത്. #Resign Modi സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സമൂഹ മാനദണ്ഡങ്ങൾ പ്രകാരം അനുചിതം ആയതിനാൽ ഈ ഹാഷ് ടാഗിലുള്ള പോസ്റ്റുകൾ നീക്കുന്നു എന്ന കാരണം ചൂണ്ടിക്കാണിച്ച് ഈ ടാഗ് ചേർത്ത പോസ്റ്റുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ നടപടി വിവാദമായതോടെ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഇക്കാര്യം സർക്കാർ നിർദേശപ്രകാരം അല്ല ബ്ലോക്ക് ചെയ്തതെന്നും പ്രശ്നം പരിഹരിച്ച് ഹാഷ് ടാഗ് പുനസ്ഥാപിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചിരിക്കുകയാണ്.

Related posts

കോവിഡ് വ്യാപനം; യു ജി സി നെറ്റ് പരീക്ഷ മാറ്റി വെച്ചു…..

Aswathi Kottiyoor

പതാക ഉയർത്താത്ത വീടിന്റെ ചിത്രമെടുക്കാൻ നിർദേശം; വിവാദം.

Aswathi Kottiyoor

കോവിഡിന്റെ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യസംഘടന…..

Aswathi Kottiyoor
WordPress Image Lightbox