27.9 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

kannur

21ന് ​ച​ക്ര​സ്തം​ഭ​ന സ​മ​രം

Aswathi Kottiyoor
ക​ണ്ണൂ​ർ: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജൂ​ൺ 21ന് ​രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ ന​ട​ക്കു​ന്ന ച​ക്ര​സ്തം​ഭ​ന സ​മ​രം ജി​ല്ല​യി​ൽ വി​ജ​യി​പ്പി​ക്കാ​ൻ ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി ജി​ല്ലാ​ത​ല യോ​ഗം
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കോ​ടി​യേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം (രാ​വി​ലെ 10-മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ), തോ​ട്ട​ട ഹൈ​സ്‌​കൂ​ള്‍ (രാ​വി​ലെ 10-മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ
kannur

ജി​ല്ല​യി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 110 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​ത്ര​മേ ഉണ്ടാ​കൂ.
kannur

വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം ; ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​ദ്യ​ത്തെജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ര്‍: വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​ദ്യ​ത്തെ ജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ല്‍ കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ള്ളി​പൊ​യി​ല്‍ ഡി​വി​ഷ​നി​ല്‍ കാ​പ്പാ​ട് സി​പി സ്റ്റോ​റി​ന്
Iritty

പാ​ലം പ​ണി​യി​ൽ അ​ഴി​മ​തി​യെ​ന്ന് സി​പി​എം

Aswathi Kottiyoor
അ​യ്യ​ൻ​കു​ന്ന്: ഈ​ന്തും​ക​രി വാ​ർ​ഡ് ഉ​രു​പ്പും​കു​റ്റി​യി​ൽ ഏ​ഴാം​ക​ട​വി​ലെ കു​ണ്ടൂ​ർ പു​ഴ​ക്ക് കു​റു​കെ 45 ല​ക്ഷം മു​ട​ക്കി പു​തി​യ​താ​യി പ​ണി​ത പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് സി​പി​എം ക​രി​ക്കോ​ട്ട​ക്ക​രി ലോ​ക്ക​ൽ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യും എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ
Mattanur

കൃ​ഷി​നാ​ശം ത​ട​യും ; കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ

Aswathi Kottiyoor
മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന് ചു​റ്റും കൃ​ഷി നാ​ശ​മു​ണ്ടാ​കു​ന്ന​ത് ത​ട​യാ​ന്‍ തോ​ടു​ക​ള്‍ വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ. എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്തു ഭ​ര​ണാ​നു​മ​തി​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍
Kottiyoor

വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു

Aswathi Kottiyoor
കൊട്ടിയൂര്‍:വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു.കൊട്ടിയൂര്‍ കണ്ടപ്പുനത്തെ ഇടമന വിജയന്റെ വീടിനു പുറകുവശത്താണ് മണ്ണ് ഇടിഞ്ഞ് വീണത്.പുറകുവശത്ത് നിര്‍മ്മിച്ച ഷെഡും ഷെഡിലുണ്ടായിരുന്ന അനുബന്ധ സാധനങ്ങളും മണ്ണിനടിയിലായി.പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം,വാര്‍ഡ് മെമ്പര്‍ ജീജ ജോസഫ് എന്നിവര്‍
Iritty

ഡെപ്യൂട്ടി കലക്ടർ കെ.കെ.ദിവാകരനെ കണ്ണൂർ എ ഡി എം.ആയി നിയമിച്ചു

Aswathi Kottiyoor
ഡെപ്യൂട്ടി കലക്ടർ കെ.കെ.ദിവാകരനെ കണ്ണൂർ എ ഡി എം.ആയി നിയമിച്ചു .കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരിട്ടി താലൂക്ക്തഹസിൽദാരായി സേവനം അനുഷ്ഠിച്ചി’ രുന്ന കെ.കെ.ദിവാകരനെ 4 മാസം മുൻപ് ഡെപ്യൂട്ടി കലക്ടറായി സ്ഥാന ക്കയറ്റം ലഭിച്ചതിനെ
Kelakam

അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു…

Aswathi Kottiyoor
അടയ്ക്കാത്തോട്: അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. രാമച്ചി സ്വദേശി പൊരുന്നയില്‍ കുങ്കന്റെ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രിയോടെ എത്തിയ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെ വാഴ, തെങ്ങ്, മരച്ചീനി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. ആറളം വന്യജീവി സങ്കേതത്തിൽ
Peravoor

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു….

Aswathi Kottiyoor
പേരാവൂർ : സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകർ ഫോൺ ചലഞ്ച് വഴി ഇരുപതോളം സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ
WordPress Image Lightbox