25.6 C
Iritty, IN
May 16, 2024
  • Home
  • Kottiyoor
  • വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു
Kottiyoor

വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു

കൊട്ടിയൂര്‍:വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു.കൊട്ടിയൂര്‍ കണ്ടപ്പുനത്തെ ഇടമന വിജയന്റെ വീടിനു പുറകുവശത്താണ് മണ്ണ് ഇടിഞ്ഞ് വീണത്.പുറകുവശത്ത് നിര്‍മ്മിച്ച ഷെഡും ഷെഡിലുണ്ടായിരുന്ന അനുബന്ധ സാധനങ്ങളും മണ്ണിനടിയിലായി.പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം,വാര്‍ഡ് മെമ്പര്‍ ജീജ ജോസഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു

Related posts

സ്നേഹ വീടിന്റെ താക്കോല്‍ദാനം നടത്തി………..

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്തു തല വിമുക്തി കമ്മിറ്റി യോഗം നടത്തി

Aswathi Kottiyoor

താറാവ് മുട്ട കൃ​ത്രി​മമെ​ന്ന് സം​ശ​യം; വാഹനം നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ചു

Aswathi Kottiyoor
WordPress Image Lightbox