26.9 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kerala

ക​ന​ത്ത മ​ഴ ; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് അ​തി​തീ​വ്ര
Kerala

സി​ബി​എ​സ്ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം 31നു ​മു​ന്പ്

Aswathi Kottiyoor
സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷാ​ഫ​ലം ഈ ​മാ​സം ത​ന്നെ പു​റ​ത്തി​റ​ക്കും. ഐ​സി​എ​സ്ഇ അ​ട​ക്ക​മു​ള്ള മ​റ്റു പ​രീ​ക്ഷ ബോ​ർ​ഡു​ക​ളോ​ടും 31നു ​മു​ന്പു ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മൂ​ലം പ​തി​വു​ള്ള പ​രീ​ക്ഷ​ക​ൾ
Kottiyoor

വന്യമൃഗശല്യം ;ജനജാഗ്രതാ സമിതി യോഗം ചേർന്നു

Aswathi Kottiyoor
കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പഞ്ചായത്ത് , വനംവകുപ്പ് , കർഷക പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതി യോഗം ചേർന്നു . വന്യമൃഗശല്യം കുറയ്ക്കുന്നതിനായി തകർന്നുകിടക്കുന്ന ഫെൻസിങ് എത്രയും
kannur

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 962 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 936 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.38%. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കം
Iritty

24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച ഉളിക്കല്‍, നുച്യാട് സ്വദേശികൾ പേരാവൂര്‍ എക്‌സൈസ് പിടിയിൽ

Aswathi Kottiyoor
24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം (12 ലിറ്റര്‍) കൈവശം വച്ച ഉളിക്കല്‍, നുച്യാട് സ്വദേശികളെ പേരാവൂര്‍ എക്‌സൈസ് പിടികൂടി. രണ്ടു വ്യത്യസ്ത റെയ്ഡുകളിലായി ആറ് ലിറ്റര്‍ വീതം മദ്യമാണ് ഇരുവരില്‍ നിന്നും പിടികൂടിയത്.ഉളിക്കല്‍
Kelakam

കേളകം ഗ്രാമപഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ അതിവ്യാപനമുള്ള ( സി കാറ്റഗറി ) പഞ്ചായത്തുകളുടെ പട്ടികയിലായതിനാൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ശനിയും, ഞായറും
Kelakam

കുരുന്നുകൾക് സമ്മാനങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor
പേരാവൂർ : ജിസിസി കെ എം സി സി സി പേരാവൂർ മണ്ഡലം കമ്മിറ്റി നടത്തിയ കുരുന്ന് ഇശൽ സംഗമത്തിൽ നുറോളം മത്സരാർഥികൾ പങ്കെടുത്തു .പരിപാടിയിൽ പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും സമ്മാനങ്ങൾ സർട്ടിഫിക്കറ്റുകൾ ട്രോഫികൾ
Kerala

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ്
kannur

സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ യുവജന കമ്മീഷന്‍

Aswathi Kottiyoor
സ്ത്രീധന, ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി സംസ്ഥാന യുവജന കമ്മീഷന്‍. keralayouthcommission@gmail.com എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 എന്ന വാട്‌സ്ആപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധന, ഗാര്‍ഹിക
Kerala

മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ആ​ശ​ങ്ക പ്ര​ക‌​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
കോ​വി​ഡ് കാ​ല​ത്ത് മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ആ​ശ​ങ്ക പ്ര​ക‌​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ഇ​ത്ത​രം ആ​ൾ​ക്കൂ​ട്ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച
WordPress Image Lightbox