23.3 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kottiyoor

കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്യ്തു.

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസി ലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശിഹാബുധീൻ പൊയ്തുംകടവ് നിർവഹിച്ചു. സ്കൂൾ പാഠപുസ്തകങ്ങളിലും സർവ്വകലാശാല വിദ്യാർത്ഥികൾക്കും ഇദ്ദേഹത്തിന്റെ രചനകൾ പഠിക്കാനുണ്ട്.
Kerala

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന്; അ​റി​യാ​ൻ ചെ​യ്യേ​ണ്ട​ത്

Aswathi Kottiyoor
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും പ്ര​ഖ്യാ​പി​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം http://keralapareekshab
Kerala

വൈദ്യുതി ബിൽ ഗഡുക്കളായി അടയ്ക്കാൻ ഉത്തരവിറക്കും

Aswathi Kottiyoor
വൈ​​ദ്യു​​തി ബി​​ല്ല​​ട​​യ്ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​വ​​ർ​​ക്ക് ഗ​​ഡു​​ക്ക​​ളാ​​യി ബി​​ല്ല​​ട​​യ്ക്കാ​​ൻ ഉ​​ത്ത​​ര​​വി​​റ​​ക്കു​​മെ​​ന്ന് വൈ​​ദ്യു​​തി മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി. വൈ​​ദ്യു​​തി ബി​​ൽ ഒ​​ന്നി​​ച്ച് അ​​ട​​യ്ക്കാ​​ൻ സാ​​ന്പ​​ത്തി​​ക സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഗാ​​ർ​​ഹി​​ക ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് 20 യൂ​​ണി​​റ്റു​​വ​​രെ ന​​ൽ​​കി​​വ​​രു​​ന്ന സൗ​​ജ​​ന്യ ക​​ണ​​ക്ഷ​​ൻ
Kerala

ശ​നി​യാ​ഴ്ച വ​രെ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ടരും

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് ശ​​​നി​​​യാ​​​ഴ്ച വ​​​രെ കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം. ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്. നാ​​​ളെ രാ​​​വി​​​ലെ വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 40 കി​​​ലോ​​​മീ​​​റ്റ​​​ർ
Kerala

ഗ​വ​ർ​ണ​ർ ഇ​ന്ന് ഉ​പ​വ​സി​ക്കും

Aswathi Kottiyoor
സ്ത്രീ​​​ക​​​ൾ​​​ക്ക് എ​​​തി​​​രെ​​​യു​​​ള്ള അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​രേ​​​യും സ്ത്രീ ​​​സു​​​ര​​​ക്ഷി​​​ത കേ​​​ര​​​ള​​​ത്തി​​​നും സ്ത്രീ​​​ധന നി​​​രോ​​​ധ​​​ന​​​ത്തി​​​നു​​​മാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഇ​​​ന്ന് ഉ​​​പ​​​വ​​​സി​​​ക്കും. ഗാ​​​ന്ധി​​​യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ഉ​​​പ​​​വാ​​​സ​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30
kannur

ആ​റ​ളം ഫാമിലെ ആ​ദി​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ മി​ക്ക​തും ഫ​ലം ക​ണ്ടി​ല്ല

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ആ​റ​ളം ഫാ​മി​ൽ പു​ന​ര​ധി​വ​സി​പ്പി​ച്ച ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വി​ട്ടു ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ൽ പ​ല​തും ല​ക്ഷ്യം ക​ണ്ടി​ല്ല. ഇ​തി​നി​ടെ പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​ലും ആ​ശ​ങ്ക ഉ​യ​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ
kannur

സ​ർ​ക്കാ​ർ ക​ർ​ഷ​കവ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: റ​ബ​ർ, നാ​ളി​കേ​രം, കു​രു​മു​ള​ക്, ഏ​ലം തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ൾ​ക്കും ക​പ്പ, നേ​ന്ത്ര​ക്കാ​യ് തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ അ​ടി​സ്ഥാ​ന​വി​ല ന​ൽ​കാ​ൻ ത​യാ​റാ​കാ​തെ പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ചെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ
Iritty

ബ​ഫ​ർ​സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം

Aswathi Kottiyoor
എ​ടൂ​ർ : ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ച ബ​ഫ​ർ​സോ​ൺ ബ​ദ​ൽ നി​ർ​ദേ​ശം ത​ള്ളി​ക്കൊണ്ടു​ള്ള കേ​ന്ദ്ര വ​നം -പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി ദു​രൂ​ഹ​ത ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം ​പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Kerala

മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വ്; വ്യാ​ഴ​വും വെ​ള്ളി​യും ര​ണ്ട​ര​ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ

Aswathi Kottiyoor
ടി​പി​ആ​ർ കൂ​ടു​ത​ലു​ള്ള ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട​ര​ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ അ​ധി​ക​മാ​യി ന​ട​ത്തും. വാ​ർ​ഡ് ത​ല
kannur

പച്ചക്കറി വിത്തു വിതരണവും സൗഹ്യദ ഭവന സന്ദർശനവും നടത്തി

Aswathi Kottiyoor
ഇരിട്ടി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കുൾ എൻ എസ് എസ് യൂണിറ്റും കാർഷിക വികസന- കാർഷിക ക്ഷേമ വകുപ്പും സംയുക്തമായി പച്ചക്കറിവിത്തു വിതരണം നടന്നു. ഇരിട്ടി
WordPress Image Lightbox